Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

യൂത്ത് കോണ്‍ഗ്രസുകാരുടെ ചോരയ്ക്ക് എണ്ണിയെണ്ണി പകരം ചോദിക്കും; വിട്ടുവീഴ്ചയില്ലെന്ന് വി.ഡി. സതീശന്‍

Canada Varthakal by Canada Varthakal
November 20, 2026
in Kerala
Reading Time: 1 min read
VD Satheesan speaking during an event.

VD Satheesan vows action against those responsible for attacks on Youth Congress and student leaders.

കണ്ണൂര്‍: യുവജന-വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് എണ്ണിയെണ്ണി പകരം ചോദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. മുന്‍ സര്‍ക്കാരിന്റെ കാലത്ത് യൂത്ത് കോണ്‍ഗ്രസ്, വിദ്യാര്‍ത്ഥി നേതാക്കള്‍ നേരിട്ട ക്രൂരതകള്‍ മറക്കില്ലെന്നും ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് നയിച്ച ജെന്‍ ഇന്ത്യാ മൂവ്മെന്റ് പദയാത്രയുടെ സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

1 1 1

യുവജന-വിദ്യാര്‍ത്ഥി നേതാക്കളുടെ ചോരയില്‍നിന്നാണ് ഈ സര്‍ക്കാര്‍ പിറന്നതെന്നും അതൊന്നും മറക്കില്ലെന്നും സതീശന്‍ പറഞ്ഞു. അധികാരത്തിലെത്തുമ്പോള്‍ പഴയ കാര്യങ്ങള്‍ മറക്കുന്നതാണ് പതിവ്. എന്നാല്‍ അത്രയേറെ ചോര കണ്ടിട്ടുള്ളതിനാല്‍ ഈ സര്‍ക്കാരിന് ഒന്നും മറക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ADVERTISEMENT

ഓരോ സംഭവത്തിനും എണ്ണിയെണ്ണി കണക്ക് ചോദിക്കും, ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല, അതിന്റെ പേരില്‍ പ്രശസ്തി നേടാനല്ല, നീതി ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമായാണ് അന്വേഷണങ്ങളും പ്രത്യേക അന്വേഷണ സംഘങ്ങളുടെ (SIT) രൂപീകരണവും. സംഭവങ്ങളില്‍ ഉത്തരവാദികളായ എല്ലാവരും അകത്തുപോകുമെന്നും അതിനായി അവസാനംവരെ പോരാടുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാര്‍; ഇത് പിണറായി വിജയന്റെ മന്ത്രിസഭയല്ലെന്ന് വി.ഡി. സതീശന്‍

ജാഥാ ലീഡറും മന്ത്രിയുമായ ഒ.ജെ. ജനീഷ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ഉദയഭാനു ചിബ്, എം.എല്‍.എമാരായ ടി.ഒ. മോഹനന്‍, സജീവ് ജോസഫ്, അബിന്‍ വര്‍ക്കി, ടി.കെ. ഗോവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡി.സി.സി. പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, മേയര്‍ പി. ഇന്ദിര, മറ്റ് കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘VDS Vows Action Over Attacks on Youth Congress Leaders’

Tags: keralakerala politicsPOLITICSYOUTH CONGRESS
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

gold
Kerala

സ്വർണവില താഴേക്ക്; പണയം വെച്ചവർക്ക് അധിക ബാധ്യതയോ?

by Canada Varthakal
November 21, 2026
Jadayu Earth Center
Kerala

‘രാമായണ’ തരംഗത്തിന് പിന്നാലെ കൊല്ലത്തെ ജടായുപാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു!

by Canada Varthakal
November 20, 2026
Padmaja Venugopal
Kerala

‘തെറ്റു തിരുത്തുന്നു’; ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാൽ, രാഷ്ട്രീയ നിലപാടുകളിൽ വീണ്ടും മാറ്റം

by Canada Varthakal
November 19, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.