📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

അത്ര ലൈറ്റ് വേണ്ട! LED ഹെഡ്‌ലൈറ്റുകൾക്ക് നിയന്ത്രണം വേണമെന്ന് വാൻകൂവർ സിറ്റി കൗൺസിൽ

Canada Varthakal by Canada Varthakal
January 24, 2026
in British Columbia
Reading Time: 1 min read
Vancouver ROAD

CREDITS GOOGLE

വാൻകൂവർ: രാത്രികാലങ്ങളിൽ റോഡിൽ ഡ്രൈവർമാരുടെയും കാൽനടയാത്രക്കാരുടെയും കണ്ണ് മഞ്ഞളിപ്പിക്കുന്ന അതിശക്തമായ എൽ.ഇ.ഡി (LED) ഹെഡ്‌ലൈറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി വാൻകൂവർ സിറ്റി കൗൺസിൽ രംഗത്ത്. വാഹനങ്ങളിലെ ഹെഡ്‌ലൈറ്റുകളുടെ പ്രകാശതീവ്രതയ്ക്ക് കൃത്യമായ പരിധി നിശ്ചയിക്കാൻ ഫെഡറൽ സർക്കാരിനോട് നിർദ്ദേശിക്കുന്ന പ്രമേയം വാൻകൂവർ കൗൺസിലിൽ ഐകകണ്ഠേന പാസായി. കൗൺസിലർ ഷോൺ ഓർ അവതരിപ്പിച്ച ഈ പ്രമേയത്തിന് ഭരണ-പ്രതിപക്ഷ ഭേദമന്യേ വലിയ പിന്തുണയാണ് ലഭിച്ചത്.

പുതിയ വാഹനങ്ങളിൽ സാധാരണയായി വരുന്ന എൽ.ഇ.ഡി ലൈറ്റുകൾ റോഡ് സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് പ്രമേയത്തിൽ പറയുന്നു. മറ്റ് ഡ്രൈവർമാർക്ക് പുറമെ സൈക്കിൾ യാത്രക്കാർ, കാൽനടയാത്രക്കാർ എന്നിവർക്കെല്ലാം ഈ ലൈറ്റുകൾ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കാനഡയിലെ വാഹന നിയമങ്ങൾ അമേരിക്കൻ നിയമങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്നതിനാൽ ഹെഡ്‌ലൈറ്റുകളുടെ പ്രകാശ നിയന്ത്രണത്തിൽ ഇതുവരെ വലിയ ശ്രദ്ധ നൽകിയിരുന്നില്ല. അമേരിക്കൻ നിയമങ്ങളിൽ ഇത്തരം ലൈറ്റുകൾ സൃഷ്ടിക്കുന്ന ‘ഗ്ലെയർ’ അഥവാ പ്രകാശപ്രഭ ഒരു ഗൗരവകരമായ പ്രശ്നമായി കണ്ടിരുന്നില്ല എന്നതാണ് വസ്തുകാര്യം.

ADVERTISEMENT

ഇത്തരം ലൈറ്റുകളെ കുറിച്ച് ഗവേഷണം നടത്തുന്ന വിദഗ്ധർ ഈ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. കാഴ്ചയെ താത്കാലികമായി തടസ്സപ്പെടുത്തുന്ന ‘ഡിസബിലിറ്റി ഗ്ലെയർ’ റോഡപകടങ്ങൾക്ക് പ്രധാന കാരണമാകുന്നുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ടൊറന്റോയിലെ കൈറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ ഇപ്പോൾ ഈ വിഷയത്തിൽ സിമുലേറ്ററുകൾ ഉപയോഗിച്ച് പ്രത്യേക പഠനം നടത്തിവരികയാണ്. വിഷയം ഗതാഗത വകുപ്പിന്റെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താനും രാജ്യവ്യാപകമായി ഹെഡ്‌ലൈറ്റ് നിയന്ത്രണങ്ങൾ കൊണ്ടുവരാനും വാൻകൂവർ കൗൺസിലിന്റെ ഈ സമ്മർദ്ദം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Vancouver council directs federal government to create limits on LED headlight brightness

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വിദ്യാർത്ഥിക്ക് അശ്ലീല വീഡിയോ അയച്ച സംഭവം:അധ്യാപികയുടെ ലൈസൻസ് 15 വർഷത്തേക്ക് റദ്ദാക്കി
British Columbia

വിദ്യാർത്ഥിക്ക് അശ്ലീല വീഡിയോ അയച്ച സംഭവം:അധ്യാപികയുടെ ലൈസൻസ് 15 വർഷത്തേക്ക് റദ്ദാക്കി

by Canada Varthakal
May 19, 2026
വീടിന്റെ പോർച്ചിൽ കരടി, രക്ഷപ്പെടാൻ നോക്കവേ അപ്രതീക്ഷിത ആക്രമണം; വാൻകൂവറിൽ വയോധികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
British Columbia

വീടിന്റെ പോർച്ചിൽ കരടി, രക്ഷപ്പെടാൻ നോക്കവേ അപ്രതീക്ഷിത ആക്രമണം; വാൻകൂവറിൽ വയോധികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

by Canada Varthakal
May 19, 2026
വണ്ടിയൊതുക്കാൻ നോക്കേണ്ട, പിഴ വീട്ടിലെത്തും! വാൻകൂവറിൽ പുതിയ പാർക്കിംഗ് നിയമം; ക്യാമറകൾ റെഡി
British Columbia

വണ്ടിയൊതുക്കാൻ നോക്കേണ്ട, പിഴ വീട്ടിലെത്തും! വാൻകൂവറിൽ പുതിയ പാർക്കിംഗ് നിയമം; ക്യാമറകൾ റെഡി

by Canada Varthakal
May 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.