Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

യുഎസ് മദ്യ നിരോധനം കൊണ്ട് കാര്യമില്ല! ട്രംപിന്റെ താരിഫ് യുദ്ധത്തിൽ കാനഡയ്ക്ക് തിരിച്ചടിയെന്ന് വിദഗ്ധർ

Canada Varthakal by Canada Varthakal
August 4, 2026
in Canada
Reading Time: 1 min read
യുഎസ് മദ്യ നിരോധനം കൊണ്ട് കാര്യമില്ല! ട്രംപിന്റെ താരിഫ് യുദ്ധത്തിൽ കാനഡയ്ക്ക് തിരിച്ചടിയെന്ന് വിദഗ്ധർ

ടൊറന്റോ: ഒന്റാറിയോയിലെ എൽ.സി.ബി.ഒ. (LCBO) സ്റ്റോറുകളിൽ അമേരിക്കൻ മദ്യവിൽപ്പനയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് താരിഫ് വിഷയത്തിൽ യാതൊരു നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്ന് ടൊറന്റോ സർവകലാശാലയിലെ സാമ്പത്തികശാസ്ത്ര പ്രൊഫസർ ജോസഫ് സ്റ്റെയ്ൻബർഗ്. അതിനാൽ അമേരിക്കൻ മദ്യത്തിനുള്ള നിരോധനം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

WhatsApp Image 2026 08 03 at 2.38.16 AM

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കാനഡയ്‌ക്കെതിരെ വിവിധ താരിഫുകൾ ഏർപ്പെടുത്തിയതിന് പിന്നാലെ സമ്മർദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിലക്ക് നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇതുവരെ അതിലൂടെ യാതൊരു വ്യക്തമായ ഫലവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ADVERTISEMENT

അമേരിക്കൻ മദ്യനിരോധന താരിഫുകൾ ചുമത്താൻ അമേരിക്കയ്ക്ക് നിയമപരമായ ന്യായീകരണമായി മാറിയെന്നും സ്റ്റെയ്ൻബർഗ് അഭിപ്രായപ്പെട്ടു. ഈ മാസം അവസാനം സ്വതന്ത്ര വ്യാപാര കരാറിന്റെ പരിധിയിൽ വരുന്ന ചില ഉൽപ്പന്നങ്ങൾ ഉൾപ്പെടെ നിരവധി കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം താരിഫ് ചുമത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, അമേരിക്കൻ മദ്യനിരോധനം പിൻവലിക്കില്ലെന്ന് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ സമ്മർദത്തിന് മുന്നിൽ വഴങ്ങില്ലെന്നും, താരിഫിന് താരിഫ് എന്ന നിലപാടാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഒന്റാറിയോയ്ക്ക് പുറമെ ക്യൂബെക്കും ബ്രിട്ടീഷ് കൊളംബിയയും അമേരിക്കൻ മദ്യത്തിന് നിയന്ത്രണം തുടരുന്നുണ്ട്. എന്നാൽ സസ്‌കച്ചെവാനും ആൽബർട്ടയും നേരത്തെ ഏർപ്പെടുത്തിയ വിലക്ക് പിന്നീട് പിൻവലിച്ചിരുന്നു.

US alcohol ban futile! Expert says Canada suffers a setback in Trump's tariff war.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Continue Reading
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഉയർന്ന ജീവിതച്ചെലവ് തിരിച്ചടിയാകുന്നു; കാനഡയോട് വിടപറഞ്ഞ് ആയിരങ്ങൾ; രാജ്യം വിടുന്നവരിൽ 47% ഈ പ്രവിശ്യയിൽ നിന്ന്
Canada

ഉയർന്ന ജീവിതച്ചെലവ് തിരിച്ചടിയാകുന്നു; കാനഡയോട് വിടപറഞ്ഞ് ആയിരങ്ങൾ; രാജ്യം വിടുന്നവരിൽ 47% ഈ പ്രവിശ്യയിൽ നിന്ന്

by Canada Varthakal
August 4, 2026
ക്രെഡിറ്റ് സ്കോർ മുതൽ ബാങ്ക് അക്കൗണ്ട് വരെ; കാനഡയിൽ സാമ്പത്തിക കാര്യങ്ങൾ എളുപ്പമാക്കാം
Canada

ക്രെഡിറ്റ് സ്കോർ മുതൽ ബാങ്ക് അക്കൗണ്ട് വരെ; കാനഡയിൽ സാമ്പത്തിക കാര്യങ്ങൾ എളുപ്പമാക്കാം

by Canada Varthakal
August 4, 2026
വിദേശപഠനത്തിന്റെ വില കടബാധ്യതയും നാടുകടത്തലും; ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ ആശങ്കയിൽ
Canada

വിദേശപഠനത്തിന്റെ വില കടബാധ്യതയും നാടുകടത്തലും; ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ ആശങ്കയിൽ

by Canada Varthakal
August 4, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.