Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home SCI-TECH

ഇനി ഒറ്റക്ലിക്കിന് കൂടുതൽ പണം അയയ്ക്കാം!: യുപിഐയിൽ അടിമുടി മാറ്റം, വിശദമായി അറിയാം

Canada Varthakal by Canada Varthakal
September 16, 2025
in SCI-TECH
Reading Time: 1 min read
upi

യുപിഐ ഇടപാടുകളുടെ പരിധി നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഉയർത്തിയിരുന്നു. ഇത് ഇന്നലെ മുതൽ നിലവിൽ വന്നു. ഉയർന്ന മൂല്യമുള്ള ഇടപാടുകൾ എളുപ്പത്തിലാക്കുന്നതിനായാണ് ഈ മാറ്റം. പുതിയ പരിധി അനുസരിച്ച്, തിരഞ്ഞെടുത്ത വ്യാപാരികൾക്ക് ഒരു ദിവസം 10 ലക്ഷം രൂപ വരെ യുപിഐ വഴി കൈകാര്യം ചെയ്യാനാകും. വ്യക്തികൾ തമ്മിലുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷമായി തുടരും. ബാങ്കുകൾക്ക് അവരുടെ റിസ്‌ക് മാനേജ്മന്റ് നയങ്ങൾ അനുസരിച്ച് കുറഞ്ഞ പരിധി നിശ്ചയിക്കാം.

യുപിഐ പരിധിയിലെ പ്രധാന മാറ്റങ്ങൾ

ADVERTISEMENT

നിക്ഷേപങ്ങളും ഇൻഷുറൻസും: മൂലധന വിപണിയിലെ നിക്ഷേപങ്ങൾക്കും ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നതിനും ഓരോ ഇടപാടിനും ഉള്ള പരിധി 2 ലക്ഷമായിരുന്നത് 5 ലക്ഷമാക്കി ഉയർത്തി. ഒരു ദിവസം പരമാവധി 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.

സർക്കാർ ഇടപാടുകൾ: സർക്കാർ ഇ-മാർക്കറ്റ് പ്ലേസ് ഇടപാടുകൾ, നികുതി അടയ്ക്കൽ തുടങ്ങിയവയുടെ പരിധി ഓരോ ഇടപാടിനും 1 ലക്ഷത്തിൽ നിന്നും 5 ലക്ഷമാക്കി വർധിപ്പിച്ചു.

യാത്ര: യാത്രാ ടിക്കറ്റുകൾ ഉൾപ്പെടെയുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയർത്തി. ഒരു ദിവസം 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.

ക്രെഡിറ്റ് കാർഡ് ബിൽ: ക്രെഡിറ്റ് കാർഡ് ബില്ലുകൾ ഓരോ ഇടപാടിനും 5 ലക്ഷം രൂപ വരെ അടയ്ക്കാം. പ്രതിദിന പരിധി 6 ലക്ഷമാണ്.

വായ്പ, ഇഎംഐ: വായ്പ തിരിച്ചടവ്, ഇഎംഐ േഎന്നിവയ്ക്ക് ഓരോ ഇടപാടിനും5 ലക്ഷം വരെയും പ്രതിദിന പരിധി 10 ലക്ഷം വരെയും ആയിരിക്കും.

സ്വർണാഭരണങ്ങൾ: സ്വർണാഭരണങ്ങൾ വാങ്ങുന്നതിനുള്ള ഇടപാട് പരിധി 1 ലക്ഷത്തിൽ നിന്ന് 2 ലക്ഷമായും പ്രതിദിന പരിധി 6 ലക്ഷമായും വർധിച്ചു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

UPI’s new high-value transaction limits kick in yesterday

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇനി താമസം കടലിനടിയിൽ! പുതിയ അണ്ടർവാട്ടർ ഹോംസുമായി ബ്രിട്ടീഷ് കമ്പനി; ശരത്കാലത്തോടെ താമസം തുടങ്ങാം
SCI-TECH

ഇനി താമസം കടലിനടിയിൽ! പുതിയ അണ്ടർവാട്ടർ ഹോംസുമായി ബ്രിട്ടീഷ് കമ്പനി; ശരത്കാലത്തോടെ താമസം തുടങ്ങാം

by Canada Varthakal
July 19, 2026
എ.ഐ വഴി പരീക്ഷ ജയിച്ചാൽ ജോലി കിട്ടില്ല! പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കടുത്ത നടപടിയുമായി സർവകലാശാലകൾ
SCI-TECH

എ.ഐ വഴി പരീക്ഷ ജയിച്ചാൽ ജോലി കിട്ടില്ല! പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കടുത്ത നടപടിയുമായി സർവകലാശാലകൾ

by Canada Varthakal
July 16, 2026
ഇനി ബഹിരാകാശത്തും ഒരു ‘ഒറ്റപ്പാലം’ കണക്ഷൻ! അനിൽ മേനോൻ സഞ്ചരിക്കുന്ന സോയൂസ് പേടകം യാത്ര തിരിച്ചു
SCI-TECH

ഇനി ബഹിരാകാശത്തും ഒരു ‘ഒറ്റപ്പാലം’ കണക്ഷൻ! അനിൽ മേനോൻ സഞ്ചരിക്കുന്ന സോയൂസ് പേടകം യാത്ര തിരിച്ചു

by Canada Varthakal
July 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.