Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഒരു മാസത്തിനിടെ 32,000 പേരുടെ ജോലി പോയി; കടുത്ത പ്രതിസന്ധി; കാർണി മന്ത്രിസഭയ്ക്ക് വെല്ലുവിളി

Canada Varthakal by Canada Varthakal
May 15, 2025
in Canada
Reading Time: 1 min read
ഒരു മാസത്തിനിടെ 32,000 പേരുടെ ജോലി പോയി; കടുത്ത പ്രതിസന്ധി; കാർണി മന്ത്രിസഭയ്ക്ക് വെല്ലുവിളി

കടുത്ത തൊഴിലില്ലായ്മയിൽ വലയുകയാണ് കാനഡ. ഒരു മാസത്തിനിടെ 30,000-ത്തിലധികം പേരുടെ ജോലിയാണ് പോയത്. 2025 ഏപ്രിലിൽ വെറും 7,400 തൊഴിലവസരങ്ങൾ മാത്രമാണ് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതേസമയം തൊഴിലില്ലായ്മ നിരക്ക് 6.9% ആയി ഉയർന്നു. ഇത് 2023 നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. കാനഡയുടെ പുതിയ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് ഇത് കടുത്ത വെല്ലുവിളി ഉയർത്തുമെന്ന് വിലയിരുത്തപ്പെടുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കനുസരിച്ച് ഏകദേശം 16 ലക്ഷം കനേഡിയൻ പൗരന്മാർ ഇപ്പോൾ തൊഴിൽരഹിതരാണ്. തൊഴിൽ മേഖല കാര്യമായ സമ്മർദ്ദം നേരിടുന്നു. കാനഡയിലെ ജനസംഖ്യാ വളർച്ചയ്ക്ക് അനുസൃതമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ രാജ്യം പരാജയപ്പെട്ടുവെന്നാണ് വിമർശനം. ഏപ്രിലിലെ തൊഴിൽ നഷ്ടത്തിന്റെ കടുത്ത ആഘാതമേറ്റത് നിർമാണ മേഖലയാണ്. ഒരു മാസം കൊണ്ട് 31,000 തൊഴിലവസരങ്ങളാണ് ഈ മേഖലയിൽ നഷ്ടമായത്. ട്രംപിന്റെ വ്യാപാര നയങ്ങളും പകരച്ചുങ്കവും വിതരണ ശൃംഖലകളെ തടസപ്പെടുത്തുകയും കനേഡിയൻ കയറ്റുമതിയെ ബാധിക്കുകയും ചെയ്തു.

മോശം സാഹചര്യത്തിലും പൊതുമേഖലയിൽ ഏപ്രിൽ മാസം തൊഴിലവസരങ്ങൾ വർധിച്ചിട്ടുണ്ട്. താൽക്കാലിക നിയമനങ്ങളാണ് ഇതിന് കാരണം. എങ്കിലും ഈ വർദ്ധന മറ്റ് മേഖലകളിലെ പ്രതിസന്ധി മറികടക്കാൻ പര്യാപ്തമല്ല. വേതന വർധനയിലും പുരോഗതിയുണ്ടായില്ല. സ്ഥിരം ജീവനക്കാരുടെ ശരാശരി മണിക്കൂർ വേതനം വർഷാവർഷം 3.5% വർധിച്ചുവെങ്കിലും ഇത് മാർച്ചിലെ നിരക്കിൽ നിന്ന് മാറ്റമില്ലാതെ തുടരുകയാണ്.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Major drug bust in Canada: 19 people, including Indians, arrested; 1.7 tonnes of narcotics seized.
Canada

കാനഡയിൽ വൻ ലഹരിവേട്ട: ഇന്ത്യക്കാരുൾപ്പെടെ 19 പേർ അറസ്റ്റിൽ; 1.7 ടൺ മയക്കുമരുന്ന് പിടിച്ചെടുത്തു

by Canada Varthakal
July 25, 2026
Canada-US celebration "felt inappropriate" amid trade war
Canada

വ്യാപാരപ്പോര് രൂക്ഷമാകുന്നു; പുതിയ ഗോർഡി ഹൗ പാലത്തിന്റെ ആഘോഷം തനിച്ച് നടത്തി കാനഡ

by Canada Varthakal
July 25, 2026
US faces 'Cyclosporiasis' scare; Canada issues guidelines for travelers.
Canada

‘സൈക്ലോസ്പോറിയാസിസ്’ ഭീതിയിൽ യു.എസ്: യാത്രക്കാർക്ക് നിർദേശങ്ങളുമായി കാനഡ

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.