Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

‘പ്രധാനപ്പെട്ട ചില കാര്യങ്ങൾ ചെയ്യാനുണ്ട്’; ജി 7 ഉച്ചകോടിയിൽ നിന്ന് ട്രംപ് നേരത്തെ മടങ്ങും

Canada Varthakal by Canada Varthakal
June 16, 2025
in Canada
Reading Time: 1 min read
‘പ്രധാനപ്പെട്ട ചില കാര്യങ്ങൾ ചെയ്യാനുണ്ട്’; ജി 7 ഉച്ചകോടിയിൽ നിന്ന് ട്രംപ് നേരത്തെ മടങ്ങും

കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ മടങ്ങുമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി തന്നെ ട്രംപ് വാഷിംഗ്ടണിലേക്ക് മടങ്ങുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു. ചില പ്രധാനപ്പെട്ട കാര്യങ്ങളുള്ളതിനാലാണ് ഉച്ചകോടിയിൽ നിന്ന് നേരത്തെ മടങ്ങുന്നതെന്നും അവർ വ്യക്തമാക്കി. ഇറാൻ – ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ട്രംപ് പാതിവഴിയിൽ ഉച്ചകോടിയിൽ നിന്ന് മടങ്ങുന്നതെന്നതും ശ്രദ്ധേയമാണ്.

ഇസ്രയേലുമായുള്ള സംഘർഷത്തിൽ ഇറാൻ വിജയിക്കില്ലെന്നായിരുന്നു നേരത്തെ ട്രംപിൻറെ പ്രതികരണം. വളരെ വൈകുന്നതിന് മുമ്പ് ചർച്ചകൾ പുനരാരംഭിക്കണമെന്നും ഇറാൻ വഴങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇസ്രായേലിനെയും ഇറാനെയും സംബന്ധിച്ച ജി 7 പ്രസ്താവനയിൽ ഒപ്പുവെക്കാനും അദ്ദേഹം തയ്യാറായിരുന്നില്ല. അതേസമയം, ഇറാനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണം നിർത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് പറയണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനോട് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ആവശ്യപ്പെട്ടിരുന്നു. നെതന്യാഹുവിനെപ്പോലുള്ള ഒരാളെ വായടപ്പിക്കാൻ വാഷിംഗ്ടണിൽ നിന്നുള്ള ഒരു ഫോൺ കോൾ മതിയെന്നായിരുന്നു അദ്ദേഹം എക്സിൽ കുറിച്ചത്.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പ്രവൃത്തി സമയം കുറച്ച് കാർണി; മുൻഗണനാ വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്
Canada

പ്രവൃത്തി സമയം കുറച്ച് കാർണി; മുൻഗണനാ വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

by Canada Varthakal
August 9, 2026
ടൊറന്റോയിലെ ഇന്ത്യൻ യുവതിയുടെ കൊലപാതകം: ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ, കാനഡയിൽ തിരിച്ചെത്തിച്ചു
Canada

ടൊറന്റോയിലെ ഇന്ത്യൻ യുവതിയുടെ കൊലപാതകം: ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ, കാനഡയിൽ തിരിച്ചെത്തിച്ചു

by Canada Varthakal
August 8, 2026
CANADA DOLLAR
Canada

ആഗസ്റ്റിലെ സർവീസ് കാനഡ പേയ്‌മെന്റ്: പ്രധാന തീയതികളും തുകയും അറിയാം

by Canada Varthakal
August 8, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.