Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ട്രില്ലിയം ലൈൻ മാർച്ച് 16 മുതൽ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്തും

Canada Varthakal by Canada Varthakal
March 10, 2025
in Canada
Reading Time: 1 min read
ട്രില്ലിയം ലൈൻ മാർച്ച് 16 മുതൽ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്തും

ഒട്ടാവ : ട്രില്ലിയം ലൈൻ (ലൈൻ 2) സർവീസ് മാർച്ച് 16 ഞായറാഴ്ച മുതൽ ആഴ്ചയിൽ എല്ലാ ദിവസവും ലഭ്യമാകും എന്ന് ഒസി ട്രാൻസ്പോയുടെ ജനറൽ മാനേജർ റെനീ അമിൽകാർ അറിയിച്ചു.
north-south റെയിൽ ലൈനും, വിമാനത്താവളത്തിലേക്കുള്ള ലൈൻ 4 സ്പർ ലൈനും ഉൾപ്പെടുന്ന ട്രില്ലിയം ലൈൻ ആദ്യമായി ജനുവരി 6-ന് പ്രവർത്തനം ആരംഭിച്ചെങ്കിലും, തുടക്കത്തിൽ വീക്കെൻഡിൽ മാത്രമായിരുന്നു സർവീസ്. പിന്നീട് ജനുവരിയിൽ തന്നെ ശനിയാഴ്ചകളിലും സർവീസ് ആരംഭിച്ചു. ഞായറാഴ്ചകളിലെ സർവീസ് ഡ്രൈവർമാരുടെ കുറവും, യാത്രക്കാരുടെ വിവര സ്‌ക്രീനുകൾ പോലുള്ള സാങ്കേതിക പ്രശ്നങ്ങളും കാരണം വൈകിപ്പിക്കേണ്ടിവന്നു.

ട്രില്ലിയം ലൈൻ നഗരത്തിന്റെ north-south ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത മാർഗ്ഗമാണ്. ഈ സർവീസിന്റെ പൂർണ്ണ പ്രവർത്തനം തുടങ്ങുന്നതോടെ ഒട്ടാവ നിവാസികൾക്ക് ഇനി ആഴ്ചയിൽ എല്ലാ ദിവസവും ഈ സേവനം പ്രയോജനപ്പെടുത്താൻ കഴിയും. പ്രത്യേകിച്ച് വിമാനത്താവളത്തിലേക്കുള്ള ലൈൻ 4 സ്പർ ലൈൻ യാത്രക്കാർക്ക് വലിയ ആശ്വാസമാകും.
റെനീ അമിൽകാറിന്റെ അറിയിപ്പ് പ്രകാരം, സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും, ആവശ്യത്തിന് ഡ്രൈവർമാരെ പരിശീലിപ്പിക്കുന്നതിലും മതിയായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.അതുകൊണ്ടുതന്നെ എല്ലാ ആഴ്ചകളിലും സർവീസ് ഉണ്ടാവുന്നതാണ്.

ADVERTISEMENT

ഒസി ട്രാൻസ്പോ അധികൃതർ ട്രില്ലിയം ലൈനിന്റെ സർവീസ് കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്.
ഒട്ടാവയുടെ പൊതുഗതാഗത സംവിധാനത്തിന്റെ വികസനത്തിൽ ട്രില്ലിയം ലൈനിന്റെ പൂർണ്ണ പ്രവർത്തനം ഒരു നാഴികക്കല്ലാണ്. ഈ സേവനം നഗരവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഗേ, ബൈസെക്സ്വൽ പുരുഷന്മാർക്ക് ബീജദാനത്തിന് വഴിതുറന്ന് കാനഡ; വിവേചനപരമായ നിയന്ത്രണങ്ങൾ നീക്കി ഹെൽത്ത് കാനഡ
Canada

ഗേ, ബൈസെക്സ്വൽ പുരുഷന്മാർക്ക് ബീജദാനത്തിന് വഴിതുറന്ന് കാനഡ; വിവേചനപരമായ നിയന്ത്രണങ്ങൾ നീക്കി ഹെൽത്ത് കാനഡ

by Canada Varthakal
July 31, 2026
മിഷിഗണിലേക്ക് പോകുന്നവർ ജാഗ്രതൈ; സൈക്ലോസ്പോറിയാസിസ് വർധിക്കുന്നതായി മുന്നറിയിപ്പ്
Canada

മിഷിഗണിലേക്ക് പോകുന്നവർ ജാഗ്രതൈ; സൈക്ലോസ്പോറിയാസിസ് വർധിക്കുന്നതായി മുന്നറിയിപ്പ്

by Canada Varthakal
July 31, 2026
കരീബിയൻ കാർണിവലിന് ഒരുങ്ങി ടൊറന്റോ; വെടിവെപ്പിന് പിന്നാലെ നഗരത്തിൽ കർശന സുരക്ഷ
Canada

കരീബിയൻ കാർണിവലിന് ഒരുങ്ങി ടൊറന്റോ; വെടിവെപ്പിന് പിന്നാലെ നഗരത്തിൽ കർശന സുരക്ഷ

by Canada Varthakal
July 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.