Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

Alberta Referendum ആൽബർട്ട സ്വതന്ത്ര രാജ്യമാകുമോ? വിഭജനം വിശദീകരിക്കുന്ന ട്രാന്സിഷൻ പേപ്പർ പുറത്തിറക്കി

Canada Varthakal by Canada Varthakal
September 5, 2026
in Canada, Alberta
Reading Time: 1 min read
Alberta Referendum

Alberta Referendum

ആൽബർട്ട: കാനഡയിൽ നിന്ന് വേർപിരിഞ്ഞ് ആൽബർട്ട സ്വതന്ത്ര രാജ്യമാകുന്നതിനെക്കുറിച്ചുള്ള പൊതുവോട്ടെടുപ്പിന് രണ്ട് മാസത്തിൽ താഴെ മാത്രം ബാക്കിനിൽക്കെ, നിർണായക വിവരങ്ങൾ അടങ്ങിയ 214 പേജുള്ള ‘ട്രാന്സിഷൻ പേപ്പർ’ ആൽബർട്ട ട്രാൻസിഷൻ കൗൺസിൽ പുറത്തിറക്കി. പുതിയ രാജ്യം രൂപീകരിക്കുന്നതിനുള്ള വിവിധ ഘട്ടങ്ങളും നടപ്പിലാക്കൽ രീതികളുമാണ് ഈ രേഖയിൽ വിശദീകരിക്കുന്നത്.

DOCX 1 1

ബാങ്കിംഗ്, കറൻസി, പ്രതിരോധം, പോലീസ്, കോടതികൾ, അന്താരാഷ്ട്ര വ്യാപാരം, കൃഷി, എണ്ണ-വാതകം, പെൻഷൻ, സാമൂഹിക ആനുകൂല്യങ്ങൾ തുടങ്ങിയ എല്ലാ മേഖലകളെയും ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. നിയമപ്രതിനിധിയായ കീത്ത് വിൽസൺ നേതൃത്വം നൽകുന്ന റിപ്പോർട്ട് അനുസരിച്ച്, വിഭവങ്ങളും ആളുകളും നിലവിൽ സജ്ജമാണെന്നും ഭരണതലത്തിന്റെ തലപ്പത്ത് മാറ്റം വരുത്തുക മാത്രമാണ് ലക്ഷ്യമെന്നുമാണ് വാദം.

ADVERTISEMENT

എന്നാൽ, ആൽബർട്ട വേർപിരിയുന്നതിനായി എത്രത്തോളം തുക ചെലവാകും എന്നതിനെക്കുറിച്ച് ഈ റിപ്പോർട്ടിൽ വിവരങ്ങളില്ല. അതേസമയം, വേർപിരിയൽ ഉണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി കാനഡ വെസ്റ്റ് ഫൗണ്ടേഷൻ രംഗത്തെത്തിയിട്ടുണ്ട്. സ്വതന്ത്ര രാജ്യമാകാൻ കുറഞ്ഞത് 200 ബില്യൺ ഡോളർ ചെലവ് വരുമെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് ഗാരി മാറും, 400 ബില്യൺ ഡോളറോളം ചെലവാകാൻ സാധ്യതയുണ്ടെന്ന് ആൽബെർട്ട പ്രീമിയർ ഡാനിയൽ സ്മിത്തും വ്യക്തമാക്കുന്നു. നിലവിലുള്ള ഒരാളുടെ കടബാധ്യത 27,000 ഡോളറിൽ നിന്ന് 80,000 മുതൽ 90,000 ഡോളർ വരെയായി ഉയർന്നേക്കാം.

കൂടാതെ, പാസ്‌പോർട്ട്, മറ്റ് രാജ്യങ്ങളിലേക്കുള്ള വിസ രഹിത യാത്രകൾ, കാനഡയിലെ മറ്റ് പ്രവിശ്യകളിൽ ലഭിക്കുന്ന ആരോഗ്യ പരിരക്ഷ (ഹെൽത്ത് കെയർ പോർട്ടബിലിറ്റി) എന്നിവയിൽ വലിയ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ALSO READ ; വെനസ്വേലൻ എണ്ണയിൽ അമേരിക്ക കണ്ണുവെച്ചതെങ്ങനെ? കോടികളുടെ മാസ്റ്റർപ്ലാൻ പുറത്ത്!

ഒക്ടോബർ 19-ന് നടക്കുന്ന നിർണായക റഫറണ്ടത്തിന് മുന്നോടിയായി, വേർപിരിയലിന്റെ ചെലവുകളെയും മറ്റ് ആഘാതങ്ങളെയും കുറിച്ച് വിശദീകരിക്കുന്ന കൂടുതൽ റിപ്പോർട്ടുകൾ കാൽഗറി സർവകലാശാലയിലെ സ്കൂൾ ഓഫ് പബ്ലിക് പോളിസിയും സർക്കാരിന്റെ വിദഗ്ദ്ധ സമിതിയും വരും ആഴ്ചകളിൽ പുറത്തുവിടും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Alberta Referendum: Will Alberta become an independent country? Transition paper outlining the separation released

Tags: Albertacanadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Trump took to social media to say that the currency exchange rate between the countries is ‘unacceptable’
Canada

ഡോളർ മൂല്യത്തിൽ കളി വേണ്ട! കാനഡയ്‌ക്കെതിരെ കടുപ്പിച്ച് ട്രംപ്, വ്യാപാര യുദ്ധം പുതിയ തലത്തിലേക്ക്

by Canada Varthakal
September 6, 2026
A sign marks the entrance to Kananaskis Country
Alberta

plane crash ആൽബർട്ടയിൽ വിമാന തകർന്ന് വീണ് രണ്ട് മരണം

by Canada Varthakal
September 6, 2026
Representative image
Canada

Service Canada Benefit Payments സർവീസ് കാനഡ സെപ്റ്റംബർ പേയ്‌മെന്റ്; തീയതികളും പുതിയ നിരക്കുകളും അറിയാം

by Canada Varthakal
September 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.