Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കുട്ടികളെ ചൂഷണം ചെയ്തു, അശ്ലീല ചിത്രങ്ങൾ കൈവശം വെച്ചു; കാനഡയിൽ യുവാവ് അറസ്റ്റിൽ

Canada Varthakal by Canada Varthakal
May 24, 2025
in Canada, Toronto
Reading Time: 1 min read
കുട്ടികളെ ചൂഷണം ചെയ്തു, അശ്ലീല ചിത്രങ്ങൾ കൈവശം വെച്ചു; കാനഡയിൽ യുവാവ് അറസ്റ്റിൽ

കുട്ടികളെ ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ടൊറന്റോയിൽ നിന്നുള്ള ഒരാളെ ഈ ആഴ്ച ആദ്യം അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ടൊറന്റോ പോലീസ് സർവീസ് പറയുന്നതനുസരിച്ച്, മെയ് 21 ബുധനാഴ്ച നഗരത്തിലെ യോങ്-എഗ്ലിന്റൺ പരിസരത്തുള്ള ഒരു വസതിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ടൊറന്റോയിൽ നിന്നുള്ള 38 കാരനായ ക്രിസ്റ്റഫർ ഗുസ്റ്റാഫ്‌സണെയാണ് പോലീസ് പിടികൂടിയത്.

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈവശം വച്ചതിന് രണ്ട് കുറ്റങ്ങൾ, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ആക്‌സസ് ചെയ്തതിന് രണ്ട് കുറ്റങ്ങൾ, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ലഭ്യമാക്കിയതിന് ഒരു കുറ്റം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വീട്ടിൽ നടത്തിയ പരിശോധനയിൽ, ഇയാളുടെ സ്വകാര്യ ഇലക്ട്രോണിക് ഉപകരണങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അതിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തെളിവുകൾ കണ്ടെത്തി.

ADVERTISEMENT

2025 മെയ് 21 ബുധനാഴ്ച ടൊറന്റോ റീജിയണൽ ബെയിൽ സെന്ററിലെ കോടതിയിൽ പ്രതിയെ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Canada Mexico flag
Canada

മെക്സിക്കൻ പൗരന്മാർക്ക് വിസാ നിയന്ത്രണം: കാനഡയുടെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയെന്ന് മുന്നറിയിപ്പ്

by Canada Varthakal
September 23, 2026
Carney Government
Canada

വികസനം വേഗത്തിലാക്കാൻ കാർണി സർക്കാർ; ബിൽ C-39 പാർലമെന്റിൽ

by Canada Varthakal
September 23, 2026
Mark Carney
Canada

അമേരിക്കയോട് ഇനി വിട്ടുവീഴ്ചയില്ല: കാനഡയുടെ നയതന്ത്ര നിലപാടിൽ വൻ മാറ്റം

by Canada Varthakal
September 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.