Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Toronto

ടോറന്റോയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; അടുത്തയാഴ്ച കൊടുംചൂട്

Canada Varthakal by Canada Varthakal
June 18, 2025
in Toronto
Reading Time: 1 min read
ടോറന്റോയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; അടുത്തയാഴ്ച കൊടുംചൂട്

ടോറന്റോയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. വൈകുന്നേരത്തോടെ ഇടിമിന്നലിനുള്ള സാധ്യത 60 ശതമാനമായി വർദ്ധിക്കുകയും രാത്രി മുഴുവൻ താപനില 19 ഡിഗ്രി സെൽഷ്യസായി കുറയുകയും ചെയ്യുമെന്നും മുന്നറിയിപ്പിലുണ്ട്. വ്യാഴാഴ്ച ടൊറന്റോയിൽ പകൽസമയത്തെ താപനിലയിലും കുറവ് വരും. പകൽസമയത്തെ ഉയർന്ന താപനില 24 °C ആയിരിക്കും. നാളെ പ്രധാനമായും മേഘാവൃതമായ അന്തരീക്ഷമാകാനാണ് സാധ്യത.

വെള്ളിയാഴ്ച തെളിഞ്ഞ കാലാവസ്ഥയ്ക്കാണ് സാധ്യത. പകൽ സമയത്ത് 26°C വരെ ഉയർന്ന താപനില ഉണ്ടാകുമെന്നും പ്രവചിക്കപ്പെടുന്നു. അടുത്ത ആഴ്ച ചുട്ടുപൊള്ളുന്ന രീതിയിൽ അന്തരീക്ഷ താപനില കൂടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. തിങ്കളാഴ്ച ടൊറന്റോയിൽ ഹ്യുമിഡെക്സ് വാല്യു 40ൽ എത്തുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും നേരത്തെ മലയാളത്തിൽ അറിയുവാൻ
Join Canada Talks whatsapp group
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മോഷ്ടിച്ച മദ്യം വാങ്ങി ബാറിൽ സൂക്ഷിച്ചു; 21 വർഷം പഴക്കമുള്ള ടൊറന്റോ ബാറിന്റെ ലൈസൻസ് റദ്ദാക്കി
Canada

മോഷ്ടിച്ച മദ്യം വാങ്ങി ബാറിൽ സൂക്ഷിച്ചു; 21 വർഷം പഴക്കമുള്ള ടൊറന്റോ ബാറിന്റെ ലൈസൻസ് റദ്ദാക്കി

by Canada Varthakal
July 23, 2026
അമേരിക്കൻ താരിഫ് ഭീഷണി: പ്രാദേശിക ബിസിനസുകളെ സംരക്ഷിക്കാൻ പദ്ധതികളുമായി ഗ്രേറ്റർ ടൊറന്റോ ഏരിയ മേയർമാർ
Toronto

അമേരിക്കൻ താരിഫ് ഭീഷണി: പ്രാദേശിക ബിസിനസുകളെ സംരക്ഷിക്കാൻ പദ്ധതികളുമായി ഗ്രേറ്റർ ടൊറന്റോ ഏരിയ മേയർമാർ

by Canada Varthakal
July 22, 2026
sask police
Toronto

കുട്ടികളോട് ലൈംഗിക ചൂഷണം; ടൊറന്റോയിൽ പ്രമുഖ ആശുപത്രി ഡോക്ടർ അറസ്റ്റിൽ

by Canada Varthakal
July 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.