📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Health

ഇന്ന് ലോക ഓട്ടിസം അവബോധ ദിനം

Canada Varthakal by Canada Varthakal
April 2, 2025
in Health
Reading Time: 1 min read
ഇന്ന് ലോക ഓട്ടിസം അവബോധ ദിനം

ഓട്ടിസം ബോധവൽക്കരണത്തിനായുള്ള ആഗോള ദിനാചരണം

ഏപ്രിൽ 2 ലോക ഓട്ടിസം അവബോധ ദിനമായി ആചരിക്കുന്നു. 2007-ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ തീരുമാനിച്ച ഈ ദിനം, ഓട്ടിസത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും ഈ അവസ്ഥയുള്ള വ്യക്തികളുടെ അവകാശങ്ങൾക്കായി വാദിക്കുന്നതിനുമുള്ള ആഗോള സംരംഭമാണ്. “ഓട്ടിസം” എന്ന പദം ആദ്യമായി 1911-ൽ മനഃശാസ്ത്രജ്ഞനായ യൂജിൻ ബ്ലൂയ്‌ലറാണ് ഉപയോഗിച്ചത്. പിന്നീട് 1943-ൽ ഡോ. ലിയോ കാനർ ഇതിനെ ഒരു വ്യത്യസ്ത സാമൂഹികവും വൈകാരികവുമായ അവസ്ഥയായി നിർവചിച്ചു.

ADVERTISEMENT

ഈ വർഷത്തെ പ്രമേയം “ന്യൂറോഡൈവേഴ്സിറ്റിയും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളും (SDGs) എന്നതാണ്. ഓട്ടിസം ഒരു രോഗമല്ല, ഒരു അവസ്ഥയാണ്. സാമൂഹിക ഇടപെടലുകളെയും ആശയവിനിമയത്തെയും സ്വാധീനിക്കുന്ന വികസന വൈകല്യമാണിത്. ചില വ്യക്തികൾക്ക് സ്വതന്ത്ര ജീവിതം നയിക്കാൻ സാധിക്കുമ്പോൾ മറ്റുള്ളവർക്ക് തുടർച്ചയായ പിന്തുണ ആവശ്യമാണ്. ആശയവിനിമയശേഷി കുറവ്, സമൂഹവുമായുള്ള ഇടപെടലുകളിൽ വിമുഖത, ഭാഷാവൈകല്യം, ആവർത്തിച്ചുള്ള പെരുമാറ്റം എന്നിവയൊക്കെ ലക്ഷണങ്ങളാണ്.

ADVERTISEMENT

ഓട്ടിസത്തിന്റെ കാരണങ്ങൾ ഇതുവരെ ആധികാരികമായി നിർണയിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും, ഗവേഷണങ്ങൾ ജനിതക ബന്ധങ്ങളെ സൂചിപ്പിക്കുന്നു. റെറ്റ് സിൻഡ്രോം, ഫ്രാജൈൽ എക്സ് സിൻഡ്രോം എന്നിവ ഓട്ടിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗർഭകാലത്തെ ചില മരുന്നുകൾ, വൈറൽ അണുബാധകൾ, ഗർഭധാരണ സങ്കീർണതകൾ എന്നിവയും സാധ്യമായ ഘടകങ്ങളാണെന്ന് പഠനങ്ങൾ പറയുന്നു. ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്, സൗഹൃദപരവും അനുയോജ്യവുമായ ജീവിതാന്തരീക്ഷം സൃഷ്ടിച്ച് നിരന്തരമായ പരിശീലനം നൽകുകയാണ് ഓട്ടിസത്തിന്റെ പ്രധാന ചികിത്സ എന്നതാണ്. ഗവേഷണം, വിദ്യാഭ്യാസം, ഉൾക്കൊള്ളൽ എന്നിവയിലുള്ള ശ്രമങ്ങൾ തുടരുമ്പോൾ, ഓട്ടിസം ഉള്ള വ്യക്തികളുടെ സവിശേഷമായ കഴിവുകളും സംഭാവനകളും ആഘോഷിക്കേണ്ടതുണ്ട്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

can
Health

കൗമാരക്കാരെ കെണിയിലാക്കി എനർജി ഡ്രിങ്കുകൾ; ഒരു കാനിൽ പോലും കഫെയ്ൻ അളവ് പരിധിക്ക് പുറത്ത്

by Canada Varthakal
May 5, 2026
തൊഴിൽ വാഗ്ദാനം പാളി; ദാരിദ്ര്യനിർമ്മാർജന ലക്ഷ്യങ്ങളിൽ ഒന്റാറിയോ സർക്കാർ പരാജയപ്പെട്ടതായി റിപ്പോർട്ട്
Health

തൊഴിൽ വാഗ്ദാനം പാളി; ദാരിദ്ര്യനിർമ്മാർജന ലക്ഷ്യങ്ങളിൽ ഒന്റാറിയോ സർക്കാർ പരാജയപ്പെട്ടതായി റിപ്പോർട്ട്

by Canada Varthakal
May 1, 2026
കാനഡയിൽ ദയാവധ നിയമം മാറുന്നു: നിലപാട് കടുപ്പിച്ച് സഭ; പ്രധാനമന്ത്രിക്ക് കത്തോലിക്കാ സഭയുടെ മുന്നറിയിപ്പ്
Health

കാനഡയിൽ ദയാവധ നിയമം മാറുന്നു: നിലപാട് കടുപ്പിച്ച് സഭ; പ്രധാനമന്ത്രിക്ക് കത്തോലിക്കാ സഭയുടെ മുന്നറിയിപ്പ്

by Canada Varthakal
April 30, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.