📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Health

സാസ്കച്ചെവാനിൽ Tick ആക്രമണ സാധ്യത: പൊതുജനങ്ങൾക്ക് മുൻകരുതലുകൾ അനിവാര്യം

Canada Varthakal by Canada Varthakal
May 2, 2025
in Health
Reading Time: 1 min read
സാസ്കച്ചെവാനിൽ Tick ആക്രമണ സാധ്യത: പൊതുജനങ്ങൾക്ക് മുൻകരുതലുകൾ അനിവാര്യം

സാസ്കാച്ചവാൻ ആരോഗ്യ അതോറിറ്റി (SHA) spring മുതൽ Autumn വരെയുള്ള പരമ്പരാഗത Tick ആക്രമണ സീസണിനു മുന്നോടിയായി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രകൃതി സ്നേഹികളും വളർത്തുമൃഗങ്ങളുള്ളവരും ഉയരമുള്ള പുല്ലുപ്രദേശങ്ങളിലും, കുറ്റിക്കാടുകളിലും, വനമേഖലകളിലും Tickകളുടെ നിരന്തര സാന്നിദ്ധ്യത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് മെഡിക്കൽ ഹെൽത്ത് ഓഫീസർ ഡോ. ഡേവിഡ് ടോർ വ്യക്തമാക്കുന്നു. സാധാരണ കാലാവസ്ഥയോടെ ബാഹ്യ പ്രവർത്തനങ്ങൾ ഉയരമുള്ള പുല്ലുകളുള്ള പ്രദേശങ്ങളിലും, വയലുകളിലും കൂടുതൽ സമയം ചെലവഴിക്കുന്നത് ഈ സമസ്യയെ കൂടുതൽ പ്രകടമാക്കുകയാണ്.

എല്ലാ Tickകളും രോഗാണുക്കൾ വഹിക്കുന്നില്ലെങ്കിലും, വളർത്തുമൃഗങ്ങളുടെയും അവയുടെ ഉടമകളുടെയും ശരീരത്തിൽ അവ പതിക്കുമ്പോൾ നേരത്തെയുള്ള കണ്ടെത്തലും നീക്കം ചെയ്യലും അത്യാവശ്യമാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ ഊന്നിപ്പറയുന്നു. സംരക്ഷണ വസ്ത്രങ്ങൾ ധരിക്കൽ, അംഗീകൃത പ്രാണിപ്രതിരോധ മരുന്നുകൾ ഉപയോഗിക്കൽ, ബാഹ്യ പ്രവർത്തനങ്ങൾക്ക് ശേഷം ശരീരവും വസ്ത്രങ്ങളും സൂക്ഷ്മതയോടെ പരിശോധിക്കൽ എന്നിവ പ്രധാന പ്രതിരോധ നടപടികളാണ്.

ADVERTISEMENT

പ്രത്യേകിച്ച് വളർത്തുമൃഗങ്ങളുടെ ഉടമകൾ അവരുടെ വളർത്തുമൃഗങ്ങൾ വാഹനങ്ങളിലേക്കും വീടുകളിലേക്കും Tickകൾ കൊണ്ടുവരാൻ സാധ്യതയുള്ളതിനാൽ പുറത്ത് സമയം ചെലവഴിച്ചതിനുശേഷം അവരെ സൂക്ഷ്മമായി പരിശോധിക്കുകയും വേണം. SHA ശുപാർശ ചെയ്യുന്ന മറ്റ് മുന്നറിയിപ്പുകളിൽ ബാഹ്യ പ്രവർത്തനങ്ങൾക്ക് ശേഷം ഉടൻ കുളിക്കൽ (പ്രത്യേകിച്ച് ഹൈക്കിങ്ങിന് ശേഷം) ഉൾപ്പെടുന്നു. കാൽനടയാത്രയ്ക്കിടെ വ്യക്തമായ പാതകളിൽ തന്നെ തുടരുകയും പുല്ലുള്ള പ്രദേശങ്ങളിൽ കയറ്റം കുറയ്ക്കുകയും ചെയ്യുന്നത് Tickകളുടെ സമ്പർക്കത്തിനുള്ള സാധ്യത കുറയ്ക്കും. വേഗത്തിലുള്ള കണ്ടെത്തലും അടുത്ത 24 മണിക്കൂറിനുള്ളിൽ Tickകൾ നീക്കം ചെയ്യുന്നതും രോഗബാധയുടെ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് ഡോ. ടോർ വ്യക്തമാക്കി . ഈ സീസണിൽ വർധിച്ച പൊതുജന ബോധവൽക്കരണവും ജാഗ്രതയും Tick സംബന്ധിച്ച രോഗങ്ങൾ തടയുന്നതിനുള്ള പ്രധാനപ്പെട്ട ഘടകങ്ങളാണ്.

ADVERTISEMENT

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

can
Health

കൗമാരക്കാരെ കെണിയിലാക്കി എനർജി ഡ്രിങ്കുകൾ; ഒരു കാനിൽ പോലും കഫെയ്ൻ അളവ് പരിധിക്ക് പുറത്ത്

by Canada Varthakal
May 5, 2026
തൊഴിൽ വാഗ്ദാനം പാളി; ദാരിദ്ര്യനിർമ്മാർജന ലക്ഷ്യങ്ങളിൽ ഒന്റാറിയോ സർക്കാർ പരാജയപ്പെട്ടതായി റിപ്പോർട്ട്
Health

തൊഴിൽ വാഗ്ദാനം പാളി; ദാരിദ്ര്യനിർമ്മാർജന ലക്ഷ്യങ്ങളിൽ ഒന്റാറിയോ സർക്കാർ പരാജയപ്പെട്ടതായി റിപ്പോർട്ട്

by Canada Varthakal
May 1, 2026
കാനഡയിൽ ദയാവധ നിയമം മാറുന്നു: നിലപാട് കടുപ്പിച്ച് സഭ; പ്രധാനമന്ത്രിക്ക് കത്തോലിക്കാ സഭയുടെ മുന്നറിയിപ്പ്
Health

കാനഡയിൽ ദയാവധ നിയമം മാറുന്നു: നിലപാട് കടുപ്പിച്ച് സഭ; പ്രധാനമന്ത്രിക്ക് കത്തോലിക്കാ സഭയുടെ മുന്നറിയിപ്പ്

by Canada Varthakal
April 30, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.