Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

എഡ്മണ്ടണിൽ വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; അടുത്തയാഴ്ച കനത്ത ചൂടിലേക്ക്

Canada Varthakal by Canada Varthakal
July 4, 2025
in Canada
Reading Time: 1 min read
എഡ്മണ്ടണിൽ വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; അടുത്തയാഴ്ച കനത്ത ചൂടിലേക്ക്

എഡ്മണ്ടൺ ഉൾപ്പെടെ ആൽബർട്ടയുടെ മധ്യ, വടക്കൻ മധ്യഭാഗങ്ങളിൽ ഇന്ന് (വെള്ളിയാഴ്ച) താരതമ്യേന തെളിഞ്ഞതും മനോഹരവുമായ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. ഇന്നത്തെ കൂടിയ താപനില 21°C രേഖപ്പെടുത്തി. രാത്രി 9 മണിയോടെ താപനില 17°C ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ, വാരാന്ത്യത്തോടെ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

ശനിയാഴ്ച പകൽ മഴയ്ക്ക് സാധ്യതയില്ലെങ്കിലും, വൈകുന്നേരത്തോടെ 40% മഴയ്ക്കോ ഇടിയോടുകൂടിയ പേമാരിക്കോ സാധ്യതയുണ്ട്. ഉച്ചയ്ക്ക് താപനില 23°C ആയിരിക്കും, രാത്രിയിൽ 60% മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനത്തിൽ പറയുന്നു. ഞായറാഴ്ച രാവിലെ 60% മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഉച്ചയ്ക്ക് ശേഷം വെയിലുള്ള ഇടവേളകൾ ലഭിക്കും. ഞായറാഴ്ചത്തെ കൂടിയ താപനില 19°C ആയിരിക്കും. അടുത്ത ആഴ്ചയോടെ എഡ്മണ്ടണിൽ ചൂട് വീണ്ടും വർധിക്കാൻ സാധ്യതയുണ്ട്.

ADVERTISEMENT

തിങ്കളാഴ്ച പ്രധാനമായും തെളിഞ്ഞ കാലാവസ്ഥയായിരിക്കും, ഉച്ച താപനില 24°C ആയിരിക്കും. ചൊവ്വാഴ്ച ഇത് 29°C ആയി ഉയരും, തുടർന്ന് ബുധനാഴ്ച താപനില 31°C എത്തുമെന്നും കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു. ബുധനാഴ്ച ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും വൈകുന്നേരത്തോടെ 30% മഴയ്ക്കോ ഇടിയോടുകൂടിയ പേമാരിക്കോ സാധ്യതയുണ്ട്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Canada-US trade talks
Canada

താരിഫ് ഭീഷണി ഒഴിവാക്കാൻ തിരക്കിട്ട നീക്കം; കാനഡ – അമേരിക്ക വ്യാപര ചർച്ചകൾ അന്തിമഘട്ടത്തിൽ

by Canada Varthakal
August 11, 2026
toyota
Canada

ഡിസ്‌പ്ലേ സ്ക്രീനിൽ സാങ്കേതിക തകരാർ; ഈ മോഡൽ വാഹനങ്ങൾ തിരിച്ചുവിളിച്ച് ടൊയോട്ട

by Canada Varthakal
August 11, 2026
commercial spaceflight
Canada

ഇനി വാണിജ്യ ബഹിരാകാശ യുഗം: ചരിത്ര ദൗത്യവുമായി കാനഡയും സ്പേസ് എക്സും

by Canada Varthakal
August 11, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.