Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

ശൈത്യതരംഗത്തിനിടെ ദുരന്തം: ടെക്സസിൽ കുളത്തിൽ ഐസ് പാളി തകർന്ന് വീണ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

Canada Varthakal by Canada Varthakal
January 28, 2026
in World
Reading Time: 1 min read
ശൈത്യതരംഗത്തിനിടെ ദുരന്തം: ടെക്സസിൽ കുളത്തിൽ ഐസ് പാളി തകർന്ന് വീണ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

ബോൺഹാം (ടെക്സസ്): വീടിന് തൊട്ടടുത്തുള്ള കുളത്തിൽ കളിച്ചുകൊണ്ടിരുന്ന മൂന്ന് സഹോദരങ്ങൾ മഞ്ഞുപാളി തകർന്ന് വെള്ളത്തിൽ വീണ് മരിച്ചു. ആറ്, എട്ട്, ഒമ്പത് വയസ്സുള്ള ആൺകുട്ടികളാണ് നോർത്ത് ടെക്സസിലെ ബോൺഹാമിൽ തിങ്കളാഴ്ചയുണ്ടായ ദാരുണമായ അപകടത്തിൽ ഇല്ലാതായത്.

ഹോവാർഡ് (6), കാലേബ് (8), ഇ.ജെ ഡോസ് (9) എന്നിവരാണ് മരിച്ചതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. വീടിന് വെറും 100 അടി മാത്രം അകലെയുള്ള കുളത്തിന് മുകളിൽ ഐസ് കട്ട പിടിച്ചു കിടക്കുകയായിരുന്നു. ഇതിലൂടെ സ്കേറ്റിംഗ് നടത്താൻ ശ്രമിക്കുന്നതിനിടെ ഇളയ കുട്ടി ആദ്യം വെള്ളത്തിൽ വീണത്. അനിയനെ രക്ഷിക്കാൻ ശ്രമക്കുന്നതിന് പിന്നാലെ ചാടിയതായിരുന്നു മറ്റ് രണ്ട് സഹോദരങ്ങളും.

ADVERTISEMENT

മക്കൾ വെള്ളത്തിൽ മുങ്ങുന്നത് കണ്ട് ഓടിയെത്തിയ അമ്മ ഷെയാൻ ഹംഗമാൻ അവരെ രക്ഷിക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുട്ടികളെ ഓരോരുത്തരെയായി ഉയർത്തി മഞ്ഞുപാളിക്ക് മുകളിൽ കിടത്താൻ ശ്രമിച്ചെങ്കിലും മഞ്ഞ് വീണ്ടും തകർന്ന് എല്ലാവരും വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് ഷെയാൻ വേദനയോടെ പറഞ്ഞു. അമ്മയുടെ നിലവിളി കേട്ടെത്തിയ അയൽവാസിയാണ് ഷെയാനെ വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. ഇദ്ദേഹം കുതിരയെ കെട്ടുന്ന കയർ എറിഞ്ഞുകൊടുത്താണ് ഇവരെ കരയ്ക്ക് കയറ്റിയത്.

തുടർന്ന് നടത്തിയ തിരച്ചിലിൽ മൂന്ന് കുട്ടികളെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമേരിക്കയിൽ ആഞ്ഞുവീശുന്ന അതിശക്തമായ മഞ്ഞുക്കാറ്റിൽ ഇതിനോടകം തന്നെ 20-ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

US mum’s horror as three sons die falling through pond ice

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Caleb Flynn in Court
World

ഭാര്യയുടെ കൊലപാതകം: മുൻ ‘അമേരിക്കൻ ഐഡൽ’ താരത്തിന് കുരുക്ക്; കോടതിയെ ഞെട്ടിച്ച് കാമുകിയുടെ വെളിപ്പെടുത്തൽ

by Canada Varthakal
September 25, 2026
New York London and Paris ranked among top cities in 2026
World

ലോകത്തിലെ മികച്ച 10 നഗരങ്ങൾ പ്രഖ്യാപിച്ചു; 2026-ലെ ഗ്ലോബൽ സിറ്റീസ് ഇൻഡെക്സ് പുറത്ത്

by Canada Varthakal
September 25, 2026
Pope Leo XIV arrives in France for four-day visit
World

മാർപാപ്പയുടെ ഫ്രാൻസ് സന്ദർശനത്തിന് തുടക്കം; വിപുലമായ ഒരുക്കങ്ങളുമായി പാരീസ്

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.