Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Movies

ഇത് ഫാൻസിനുള്ള ട്രീറ്റ്; 20 വർഷത്തിന് ശേഷം ആ അല്ലു അർജുൻ ചിത്രം; റീ-റിലീസ് ഉടൻ

Canada Varthakal by Canada Varthakal
April 12, 2026
in Movies
Reading Time: 1 min read
ഇത് ഫാൻസിനുള്ള ട്രീറ്റ്; 20 വർഷത്തിന് ശേഷം ആ അല്ലു അർജുൻ ചിത്രം; റീ-റിലീസ് ഉടൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ‘ഹാപ്പി’ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നു. 2006-ൽ പുറത്തിറങ്ങിയ ഈ ചിത്രം കേരളത്തിൽ 150 ദിവസത്തിലധികം പ്രദർശിപ്പിച്ച് വലിയ വിജയം നേടിയിരുന്നു. എ. കരുണാകരൻ സംവിധാനം ചെയ്ത ചിത്രത്തിൽ ജെനീലിയ ഡിസൂസയായിരുന്നു നായിക. യുവൻ ശങ്കർ രാജ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും സംഗീത പ്രേമികൾക്കിടയിൽ തരംഗമാണ്. രഥക് ആർട്‌സിന്റെ ബാനറിൽ ഖാദർ ഹസൻ ആണ് ചിത്രം കേരളത്തിൽ റീ-റിലീസിന് എത്തിക്കുന്നത്.

നേരത്തെ അല്ലു അർജുന്റെ ജന്മദിനത്തോടനുബന്ധിച്ച് ഏപ്രിൽ 24-ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഈ തീയതിയിൽ മാറ്റം വന്നിട്ടുണ്ട്. പുതിയ റിലീസ് തീയതി വിതരണക്കാർ ഉടൻ അറിയിക്കുമെന്നാണ് സൂചന. 4K അൾട്രാ ഹൈഡെഫനിഷൻ ദൃശ്യമികവോടെയാണ് ചിത്രം ഇത്തവണ തിയേറ്ററുകളിൽ എത്തുന്നത്. ‘പുഷ്പ 2’ പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾക്കായി കാത്തിരിക്കുന്ന ആരാധകർക്ക് ഈ പ്രണയകാവ്യത്തിന്റെ രണ്ടാം വരവ് വലിയ ആവേശമാണ് നൽകുന്നത്.

ADVERTISEMENT

This is a treat for fans; That Allu Arjun film after 20 years; Re-release soon

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

'Maharaja Hostel' aims to make the audience laugh and feel scared; the film hits theatres tomorrow.
Movies

പ്രേക്ഷകരെ ചിരിപ്പിച്ച് പേടിപ്പിക്കാൻ ‘മഹാരാജ ഹോസ്റ്റൽ’; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

by Canada Varthakal
July 23, 2026
കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം; ’40 ഡെയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി’ ടൈറ്റിൽ പുറത്ത്
Movies

കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം; ’40 ഡെയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി’ ടൈറ്റിൽ പുറത്ത്

by Canada Varthakal
July 16, 2026
ട്വിസ്റ്റും ആക്ഷനും നിറഞ്ഞ പ്രൊമോ; പൃഥ്വിരാജ്-പാർവതി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഐ നോബഡി’ റിലീസിന്!
Movies

ട്വിസ്റ്റും ആക്ഷനും നിറഞ്ഞ പ്രൊമോ; പൃഥ്വിരാജ്-പാർവതി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഐ നോബഡി’ റിലീസിന്!

by Canada Varthakal
July 8, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.