Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഈ കാഴ്ചകൾ മിസ്സാക്കരുത്! 2025ൽ സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട കനേഡിയൻ ന​ഗരങ്ങളിതാ!

Canada Varthakal by Canada Varthakal
July 21, 2025
in Canada, Immigration
Reading Time: 1 min read
canadian flag in a tourist place

2025-ൽ കാനഡയിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് ആഗോള യാത്രാ ഏജൻസിയായ ട്രാവൽ + ലീഷ. സഞ്ചാരികൾ അവരുടെ പ്രിയപ്പെട്ട ഇടങ്ങളാണ് ഈ പട്ടികയിൽ റാങ്ക് ചെയ്തിരിക്കുന്നത്. കാഴ്ചകൾ, ലാൻഡ്‌മാർക്കുകൾ, സംസ്കാരം, ഭക്ഷണം, ഷോപ്പിംഗ്, തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ വർഷത്തെ പട്ടികയോട് സാമ്യമുള്ളതാണ് ഈ വർഷത്തേതും. ഒന്റാറിയോയിലെ ഒരു നഗരം പോലും പട്ടികയിൽ ഇടംപിടിച്ചിട്ടില്ല. ഈ വർഷത്തെ പട്ടികയിൽ, മൂന്ന് പ്രവിശ്യാ തലസ്ഥാനങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. കാനഡയിലെ ഏറ്റവും മികച്ച നഗരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവ താഴെ പരിശോധിക്കാം.

ADVERTISEMENT
  1. ക്യുബെക് സിറ്റി, ക്യുബെക്

തുടർച്ചയായി പത്താം തവണയും ക്യുബെക് സിറ്റി ഒന്നാം സ്ഥാനം നിലനിർത്തി. ഫ്രഞ്ച് വാസ്തുവിദ്യ, തെരുവുകൾ, മികച്ച ഭക്ഷണം, ഷോപ്പിംഗ് എന്നിവയാണ് സഞ്ചാരികശെ ഈ നഗരത്തിലേക്ക് ആകർഷിച്ചത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള പഴയ നഗരവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പാരീസിന് പകരം സന്ദർശിക്കാൻ പറ്റിയ സ്ഥലമാണിതെന്ന് ചില സഞ്ചാരികൾ അഭിപ്രായപ്പെട്ടു.

  1. മോൺട്രിയൽ, ക്യുബെക്

കാനഡയിലെ മികച്ച നഗരങ്ങളിൽ മോൺട്രിയലും സ്ഥിരമായി ഇടം നേടാറുണ്ട്. യൂറോപ്യൻ സൗന്ദര്യവും വടക്കേ അമേരിക്കൻ ഊർജ്ജസ്വലതയും ഇവിടെ സമ്മേളിക്കുന്നു. ലോകോത്തര സംഗീതമേളകൾ, ഗാലറികൾ, റെസ്റ്റോറന്റുകൾ, ചരിത്രപ്രസിദ്ധമായ ഡൗൺടൗൺ ഏരിയ എന്നിവയ്ക്ക് ഈ നഗരം പേരുകേട്ടതാണ്. 2025-ൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച പത്ത് നഗരങ്ങളിൽ ഒന്നായും മോൺട്രിയൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

  1. വാൻകൂവർ, ബ്രിട്ടീഷ് കൊളംബിയ

ഈ വെസ്റ്റ് കോസ്റ്റ് നഗരം കാനഡയിലെ മികച്ച നഗരങ്ങളിൽ ഒന്നാണ്. ജീവിത നിലവാരത്തിലും മികച്ച നഗരങ്ങളിലൊന്നായി ഇത് പതിവായി തിരഞ്ഞെടുക്കപ്പെടാറുണ്ട്. ലോകോത്തര റെസ്റ്റോറന്റുകൾ, പ്രകൃതി സൗന്ദര്യം, ട്രെക്കിംഗ് സ്ഥലങ്ങൾ എന്നിവയ്ക്ക് വാൻകൂവർ പ്രശസ്തമാണ്.

  1. ഹാലിഫാക്സ്, നോവ സ്കോഷ്യ

ട്രാവൽ + ലെഷർ സർവേയിൽ പങ്കെടുത്ത ഒരാൾ ഹാലിഫാക്സിനെ കാനഡയിലെ ‘വളർന്നുവരുന്ന നഗരം’ എന്നാണ് വിശേഷിപ്പിച്ചത്. പ്രകൃതി ഭംഗി, വനങ്ങൾ, ഊർജ്ജസ്വലമായ കടൽത്തീരം എന്നിവയ്ക്ക് ഈ നഗരം അറിയപ്പെടുന്നു.

  1. വിക്ടോറിയ, ബ്രിട്ടീഷ് കൊളംബിയ

ബ്രിട്ടീഷ് കൊളംബിയയുടെ തലസ്ഥാനമായ വിക്ടോറിയ, അതിന്റെ ബ്രിട്ടീഷ് വാസ്തുവിദ്യയും പച്ചപ്പുള്ള സ്ഥലങ്ങളും കാരണം വെസ്റ്റ് കോസ്റ്റിലെ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായി മാറി. നഗരത്തിന് പുറത്തുള്ള ബട്ട്‌ചാർട്ട് ഗാർഡൻസ് തീർച്ചയായും സന്ദർശിക്കേണ്ട ഒരിടമായി പല സഞ്ചാരികളും ശുപാർശ ചെയ്തു.

The best cities to visit in Canada

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

സെന്റ് തോമസ് KASTO യും നൂപുര സ്കൂളും കൈകോർക്കുന്നു; ‘ഡാൻസ് ഫെസ്റ്റ് 2026’ ഇന്ന്
Canada

സെന്റ് തോമസ് KASTO യും നൂപുര സ്കൂളും കൈകോർക്കുന്നു; ‘ഡാൻസ് ഫെസ്റ്റ് 2026’ ഇന്ന്

by Canada Varthakal
July 25, 2026
കാനഡക്കാർക്ക് ഇനി 183 രാജ്യങ്ങളിൽ വിസ ഫ്രീ എൻട്രി; യു.എസിനെ മറികടന്ന് കനേഡിയൻ പാസ്‌പോർട്ട്
Canada

കാനഡക്കാർക്ക് ഇനി 183 രാജ്യങ്ങളിൽ വിസ ഫ്രീ എൻട്രി; യു.എസിനെ മറികടന്ന് കനേഡിയൻ പാസ്‌പോർട്ട്

by Canada Varthakal
July 25, 2026
ബില്ലി ബിഷപ്പ് വിമാനത്താവള വികസനം: ഒന്റാറിയോ സർക്കാരിന്റെ പദ്ധതി തടഞ്ഞ് കനേഡിയൻ ഫെഡറൽ സർക്കാർ
Canada

ബില്ലി ബിഷപ്പ് വിമാനത്താവള വികസനം: ഒന്റാറിയോ സർക്കാരിന്റെ പദ്ധതി തടഞ്ഞ് കനേഡിയൻ ഫെഡറൽ സർക്കാർ

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.