📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home SCI-TECH

കൗമാരക്കാർക്ക് ഇനി AI ക്യാരക്ടറുകളില്ല; നിയന്ത്രണവുമായി മെറ്റ

Canada Varthakal by Canada Varthakal
January 24, 2026
in SCI-TECH
Reading Time: 1 min read
meta

സാൻ ഫ്രാൻസിസ്കോ: കൗമാരക്കാരായ ഉപയോക്താക്കൾക്ക് തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലെ AI ക്യാരക്ടറുകളെ ഉപയോഗിക്കാനുള്ള സൗകര്യം താൽക്കാലികമായി നിർത്തിവെച്ച് മെറ്റ. ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് തുടങ്ങിയ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃകമ്പനിയായ മെറ്റ വെള്ളിയാഴ്ച പുറത്തിറക്കിയ ബ്ലോഗ് പോസ്റ്റിലൂടെയാണ് ഈ സുപ്രധാന തീരുമാനം അറിയിച്ചത്.

വരുന്ന ആഴ്ചകളിൽ തന്നെ ഈ നിയന്ത്രണം പ്രാബല്യത്തിൽ വരും. മെറ്റയിൽ നൽകിയിട്ടുള്ള ജനനത്തീയതി പ്രകാരം പ്രായപൂർത്തിയാകാത്തവരായി രേഖപ്പെടുത്തിയ എല്ലാ ഉപയോക്താക്കൾക്കും ഈ സേവനം ലഭ്യമാകില്ല. കൂടാതെ, മുതിർന്നവരാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കമ്പനിയുടെ പ്രായം പ്രവചിക്കുന്ന സാങ്കേതികവിദ്യ (Age-prediction technology) വഴി കൗമാരക്കാരാണെന്ന് സംശയിക്കുന്നവർക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.

ADVERTISEMENT

കുട്ടികൾക്ക് സോഷ്യൽ മീഡിയ ആപ്പുകൾ മൂലം ഉണ്ടാകുന്ന ദോഷഫലങ്ങളെക്കുറിച്ച് മെറ്റ, ടിക്‌ടോക്ക്, യൂട്യൂബ് തുടങ്ങിയ കമ്പനികൾക്കെതിരെ ലോസ് ആഞ്ചലസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് ഈ നീക്കം.AI സേവനം കൂടുതൽ മെച്ചപ്പെടുത്തി സുരക്ഷിതമായി അവതരിപ്പിക്കുന്നത് വരെ കൗമാരക്കാർക്ക് ഇത് ഉപയോഗിക്കാൻ കഴിയില്ലെന്ന് കമ്പനി വ്യക്തമാക്കി. അതേസമയം, സാധാരണ മെറ്റ AI അസിസ്റ്റന്റിനെ ഉപയോഗിക്കാൻ കൗമാരക്കാർക്ക് തടസ്സമുണ്ടാകില്ല.

ADVERTISEMENT

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റുകൾ കുട്ടികളുടെ മാനസികാരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്നുവെന്ന ആഗോളതലത്തിലുള്ള ആശങ്കകൾ കണക്കിലെടുത്താണ് ഇത്തരം നടപടികൾ. സമാനമായ സുരക്ഷാ പ്രശ്നങ്ങളെത്തുടർന്ന് Character.AI പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളും നേരത്തെ തന്നെ കൗമാരക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ ഈ പുതിയ ചുവടുവെപ്പ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Teenagers no longer have AI characters; Meta takes control
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

 ‘വേഡ് മോഡ്’ പരീക്ഷിക്കാൻ ടെസ്‌ല സൈബർട്രക്ക് തടാകത്തിലിറക്കി; വണ്ടി മുങ്ങി, യുവാവ് പിടിയിൽ
SCI-TECH

 ‘വേഡ് മോഡ്’ പരീക്ഷിക്കാൻ ടെസ്‌ല സൈബർട്രക്ക് തടാകത്തിലിറക്കി; വണ്ടി മുങ്ങി, യുവാവ് പിടിയിൽ

by Canada Varthakal
May 19, 2026
Social media trolls Apple Magic Mouse, saying it needs to be 'lying down' to charge
SCI-TECH

ചാർജ് ചെയ്യണമെങ്കിൽ ‘മലർന്നു കിടക്കണം’! ആപ്പിൾ മാജിക് മൗസിനെ ട്രോളി സോഷ്യൽ മീഡിയ

by Canada Varthakal
May 18, 2026
പുതിയ ഫോൺ വാങ്ങിയോ? ഈ സെറ്റിംഗ്സ് ചെയ്യാൻ മറക്കല്ലേ!
SCI-TECH

പുതിയ ഫോൺ വാങ്ങിയോ? ഈ സെറ്റിംഗ്സ് ചെയ്യാൻ മറക്കല്ലേ!

by Canada Varthakal
May 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.