Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വാഹനങ്ങളുടെ വില ഉയരുമെന്ന ആശങ്കയിൽ; എഡ്മണ്ടൻ എക്സ്പോക്ക് തുടക്കം

Canada Varthakal by Canada Varthakal
April 13, 2025
in Canada
Reading Time: 1 min read
വാഹനങ്ങളുടെ വില ഉയരുമെന്ന ആശങ്കയിൽ; എഡ്മണ്ടൻ എക്സ്പോക്ക് തുടക്കം

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം, Edmonton Expo Centre “Auto Experience” എന്ന പേരിൽ ഓട്ടോമൊബൈൽ പ്രദർശനം പുനരാരംഭിച്ചു. റേസിംഗ് വാഹനങ്ങൾ, ട്യൂണറുകൾ, ടെസ്റ്റ് ഡ്രൈവുകൾ എന്നിവയുൾപ്പെടെ അത്യാധുനിക ഡ്രൈവിംഗ് സാങ്കേതികവിദ്യകൾ ഇവിടെ പ്രദർശിപ്പിക്കുന്നു. YEG മോട്ടോർസൈക്കിൾ ഷോയുമായുള്ള പങ്കാളിത്തവും ഇത്തവണത്തെ പ്രത്യേകതയാണ്. നാല് ദിവസമാണ് മേള നടക്കുന്നത്.

എന്നാൽ, ഓട്ടോ എക്സ്പീരിയൻസിൻ്റെ തിരിച്ചുവരവ് വാഹന വ്യവസായത്തെ ബാധിക്കുന്ന പുതിയ നികുതികളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ്. ഏപ്രിൽ 3-ന്, വിദേശത്ത് നിർമ്മിച്ച വാഹനങ്ങൾക്ക് യു.എസ് 25 ശതമാനം നികുതി ചുമത്തി. ഇതിന് മറുപടിയായി അമേരിക്കൻ നിർമ്മിത കാറുകൾക്ക് കാനഡയും അതേ നിരക്കിൽ നികുതി ഏർപ്പെടുത്തി. Canada-United States-Mexico -Agreement ഉടമ്പടി (CUSMA) പ്രകാരം ചില ഒഴിവാക്കലുകൾ നിലവിലുണ്ടെങ്കിലും, വ്യവസായം ദ്രുതഗതിയിലുള്ള നയപരമായ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. മെയ് 3 മുതൽ പ്രാബല്യത്തിൽ വരുന്ന പാർട്സുകളുടെ നികുതിയെക്കുറിച്ചും ആശങ്കയുണ്ട്.

ADVERTISEMENT

പ്രദർശനത്തിനെത്തിയ ഡീലർമാർ, ഈ മാറ്റങ്ങൾക്കിടയിലും ഉപഭോക്താക്കൾക്ക് ആവശ്യമായ വിവരങ്ങൾ നൽകി സഹായിക്കാൻ ശ്രമിക്കുന്നുണ്ട്. വർദ്ധിച്ചുവരുന്ന ചിലവും കുറഞ്ഞ ഉത്പാദനവും ഉടൻ തന്നെ വില വർദ്ധനവിന് കാരണമാകുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. “ഇന്നത്തെ വില നാളെയുമുണ്ടാകുമെന്ന് ഉറപ്പ് പറയാൻ കഴിയില്ല” എന്ന് ഒരു ഡീലർ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. അതിനാൽ ഉപഭോക്താക്കൾ എത്രയും പെട്ടെന്ന് തീരുമാനമെടുക്കാൻ ശ്രമിക്കണമെന്ന് നിർദ്ദേശിക്കുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ടൊറന്റോയിൽ ആത്മീയ ചികിത്സയുടെ മറവിൽ തട്ടിപ്പ്; 8 ലക്ഷം ഡോളർ മുക്കി ഇന്ത്യൻ യുവാവ്, അന്വേഷണം
Canada

ടൊറന്റോയിൽ ആത്മീയ ചികിത്സയുടെ മറവിൽ തട്ടിപ്പ്; 8 ലക്ഷം ഡോളർ മുക്കി ഇന്ത്യൻ യുവാവ്, അന്വേഷണം

by Canada Varthakal
July 31, 2026
canada super 60
Canada

കാനഡ സൂപ്പർ 60 രണ്ടാം സീസണിന്റെ ഡ്രാഫ്റ്റ് പൂർത്തിയായി; ബിസി പ്ലേസിൽ ഇനി ആവേശത്തിന്റെ നാളുകൾ

by Canada Varthakal
July 31, 2026
fifa
Canada

അതിൽ ഇന്ത്യക്കാരില്ല!; കണക്കുകൾ പുറത്തുവിട്ട് കാനഡ ഇമി​ഗ്രേഷൻ വകുപ്പ്, ഈ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് തിരിച്ചടി

by Canada Varthakal
July 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.