Tag: young generation in dire straits

കാനഡയിലെ തൊഴിൽ മാന്ദ്യം നീണ്ടുനിൽക്കും; പ്രമുഖ കമ്പനികളിൽ നിയമന നിരോധനം, കടുത്ത പ്രതിസന്ധിയിൽ യുവതലമുറ

ഒട്ടാവ: മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും തൊഴിലവസരങ്ങളും തേടി കാനഡയിലേക്ക് കുടിയേറുന്ന യുവാക്കളെയും വിദ്യാർത്ഥികളെയും കാത്തിരിക്കുന്നത് കടുത്ത തൊഴിൽ പ്രതിസദ്ധിയെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് സമീപകാലത്തെ ഏറ്റവും ...

Read moreDetails