മഞ്ഞുരുകി തീർന്നു; കാനഡയിൽ ‘വെതർ വിപ്ലാഷ്’, താപനില 38 ഡിഗ്രി കടക്കുമെന്ന് മുന്നറിയിപ്പ്
ഒട്ടാവ: കടുത്ത മഞ്ഞുവീഴ്ചയ്ക്കും തണുപ്പിനും പിന്നാലെ കാനഡയിലെ പ്രയറി (Prairies) മേഖലകളിൽ അപ്രതീക്ഷിത ഉഷ്ണതരംഗം. ആഴ്ചകളോളം നീണ്ടുനിന്ന കഠിനമായ തണുപ്പിൽ നിന്ന് പെട്ടെന്ന് വേനൽക്കാലത്തിന് സമാനമായ ചൂടിലേക്ക് ...
Read moreDetails






