നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾ വെട്ടാൻ നീക്കം; പ്രതിഷേധവുമായി തദ്ദേശീയർ
ബ്രിട്ടീഷ് കൊളംബിയ: തെക്കുപടിഞ്ഞാറൻ വാൻകൂവർ ദ്വീപിലെ പുരാതന മഴക്കാടുകളിൽ വീണ്ടും വനനശീകരണ ഭീഷണി ഉയർന്നതോടെ ഫസ്റ്റ് നേഷൻസ് സമൂഹാംഗങ്ങളും, പരിസ്ഥിതി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. പഴക്കമേറിയ മരങ്ങൾ ...
Read moreDetails






