Tag: West Nile virus presence again in Canada; Ontario on alert

കാനഡയിൽ വീണ്ടും വെസ്റ്റ് നൈൽ വൈറസ് സാന്നിധ്യം; ഒന്റാറിയോയിൽ ജാഗ്രതാ നിർദേശം

ഒന്റാറിയോ: കാനഡയിൽ വേനൽക്കാലം സജീവമാകുന്നതിനിടെ ആശങ്കയായി വീണ്ടും വെസ്റ്റ് നൈൽ വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്തു. ഒന്റാറിയോയിലെ ഗ്വൽഫിൽ (Guelph) ചത്ത കാക്കയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ...

Read moreDetails