അമേരിക്കൻ പാസ്‌പോർട്ടിൽ ട്രംപിന്റെ ചിത്രം; പുതിയ ഡിസൈൻ പുറത്തുവിട്ട് യുഎസ് പ്രസിഡന്റ്
വാഷിംങ്ടൺ; അമേരിക്കയുടെ ഇരുനൂറ്റി അമ്പതാം (250) സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന പ്രത്യേക പരിമിതകാല (ലിമിറ്റഡ് എഡിഷൻ) പാസ്‌പോർട്ടിന്റെ പുതിയ ഡിസൈൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്തുവിട്ടു. ...
Read moreDetails






