ഡ്രൈവിങ്ങിനിടെ മൊബൈലിൽ ലുഡോ കളി; കാനഡയിൽ അമ്മയുടെയും മകന്റെയും ജീവനെടുത്ത അപകടത്തിൽ ട്രക്ക് ഡ്രൈവർ കുറ്റക്കാരൻ
മോൺട്രിയൽ: ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിം കളിച്ചതിനെത്തുടർന്നുണ്ടായ വൻ അപകടത്തിൽ ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ കുറ്റസമ്മതം നടത്തി. ഒന്റാറിയോ സ്വദേശിയായ ബൽജിത് സിംഗ് (29) ...
Read moreDetails
