മണൽപ്പരപ്പിൽ നിന്ന് മാലിന്യം വരെ… പി.ഇ.ഐ തീരങ്ങൾ കാക്കാൻ വിദ്യാർഥികൾ രംഗത്ത്
ഷാർലറ്റൗൺ: പ്രിൻസ് എഡ്വേഡ് ഐലൻഡിലെ (P.E.I.) കടൽത്തീരങ്ങൾ വേനൽക്കാലത്ത് കൂടുതൽ ശുചിയായി നിലനിർത്താൻ വിദ്യാർഥികളെ ഉൾപ്പെടുത്തി നടത്തുന്ന 'ക്ലീനിംഗ് അവർ ഷോർലൈൻ' പദ്ധതിക്ക് ഇത്തവണയും മികച്ച പ്രതികരണം. ...
Read moreDetails






