Tag: Student waiting for school bus hit by dump truck

സ്കൂൾ ബസ് കാത്തുനിന്ന വിദ്യാർത്ഥിയെ ഡംപ് ട്രക്ക് ഇടിച്ചുതെറിപ്പിച്ചു; ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പ്രാഥമിക റിപ്പോർട്ട്

ചാർലറ്റൗൺ: ചാർലറ്റൗണിന് സമീപം ഡൺസ്റ്റാഫ്നേജിൽ (Dunstaffnage) സ്കൂൾ ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർത്ഥിക്ക് വാഹനമിടിച്ച് ഗുരുതര പരിക്ക്. റോഡ് മുറിച്ചുകടക്കുകയായിരുന്ന പന്ത്രണ്ട് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടിയെയാണ് അമിതവേഗതയിലെത്തിയ ...

Read moreDetails