‘വിദ്വേഷം പരത്തുന്നു’; കൊലക്കേസ് പ്രതിയെ ന്യായീകരിച്ച പ്രതിപക്ഷാംഗത്തോട് മാപ്പ് ചോദിക്കാൻ പ്രീമിയർ
വിന്നിപെഗ്: മാനിറ്റോബ പ്രവിശ്യാ നിയമസഭയിൽ വംശീയ-നിയമ തർക്കങ്ങൾക്ക് വീണ്ടും തിരികൊളുത്തി പ്രതിപക്ഷാംഗത്തിന്റെ വിവാദ പ്രസ്താവന. കാനഡയിൽ വലിയ ജനരോഷത്തിന് കാരണമായ 'കോൾട്ടൻ ബുഷി' വധക്കേസിലെ പ്രതിയായ കർഷകനെ ...
Read moreDetails






