Tag: sperm-donation-rules

ഗേ, ബൈസെക്സ്വൽ പുരുഷന്മാർക്ക് ബീജദാനത്തിന് വഴിതുറന്ന് കാനഡ; വിവേചനപരമായ നിയന്ത്രണങ്ങൾ നീക്കി ഹെൽത്ത് കാനഡ

ഒട്ടാവ: LGBTQ2S+ സമൂഹത്തിന് വലിയ നേട്ടം. സ്വവർഗാനുരാഗികൾക്കും ബൈസെക്സ്വൽ പുരുഷന്മാർക്കും കാനഡയിലെ സ്പേം ബാങ്കുകളിലേക്ക് ബീജം ദാനം ചെയ്യുന്നതിന് ഉണ്ടായിരുന്ന അവസാന നിയന്ത്രണങ്ങളും ഹെൽത്ത് കാനഡ നീക്കി.വർഷങ്ങളായുള്ള ...

Read moreDetails