60 വർഷത്തിന് ശേഷം ചരിത്ര നിമിഷം; ഷാക്കിൽട്ടന്റെ അവസാന കപ്പൽ നേരിൽ കണ്ട ആദ്യ സംഘം
ന്യൂഫൗണ്ട്ലാൻഡ്; ലാബ്രഡോർ കടലിൽ 1962-ൽ മുങ്ങിയ പ്രശസ്ത പര്യവേക്ഷകൻ സർ എർണസ്റ്റ് ഷാക്കിൽട്ടന്റെ അവസാന കപ്പലായ ക്വസ്റ്റ് (Quest) വീണ്ടും മനുഷ്യരുടെ കണ്ണിലെത്തിയത് ചരിത്ര നിമിഷമായി. റോയൽ ...
Read moreDetails






