കുടിയേറ്റ നിയന്ത്രണം; കാനഡയിലെ ഇന്ത്യൻ ബിസിനസ്സുകൾക്ക് തിരിച്ചടി; സാസ്‌കചെവാനിലെ റെസ്റ്റോറന്റ് അടച്ചുപൂട്ടൽ ഭീഷണിയിൽ
ലോയ്ഡ്മിൻസ്റ്റർ (സാസ്‌കചെവാൻ): കാനഡയിലെ പുതിയ കുടിയേറ്റ നിയന്ത്രണങ്ങളും താത്കാലിക വിദേശ തൊഴിലാളി പദ്ധതിയിലെ വെട്ടിച്ചുരുക്കലുകളും കാരണം സാസ്‌കചെവാനിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റ് അടച്ചുപൂട്ടലിന്റെ വക്കിൽ. ഇന്ത്യൻ വിഭവങ്ങൾക്ക് ...
Read moreDetails
