Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

‘മാനസികാരോഗ്യത്തിന് ഭീഷണി, ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ഇരട്ടിയായി’!: കാനഡയിൽ ഇത്തരം പരസ്യങ്ങൾ നിരോധിക്കണമെന്ന് ആവശ്യം

Canada Varthakal by Canada Varthakal
December 2, 2025
in Canada
Reading Time: 1 min read
gambling ads

ഒട്ടാവ: കാനഡയിൽ ഓൺലൈൻ സ്പോർട്സ് ഗാംബ്ലിങ് പരസ്യങ്ങൾ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ പരസ്യങ്ങൾ പൊതുജനാരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഗുരുതരമായ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി വിൻഡ്‌സർ ഹോസ്പിറ്റൽ-ഡൈ ഗ്രേസ് ഹെൽത്ത് കെയർ സിഇഒ ബിൽ മാരാ രംഗത്തെത്തി. ചൂതാട്ടത്തിന് അടിമപ്പെട്ട് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇരട്ടിയായതായി ഗാംബ്ലിങ് അഡിക്ഷന് ചികിത്സ നൽകുന്ന ഹോസ്പിറ്റൽ-ഡൈ ഗ്രേസ് ഹെൽത്ത് കെയർ സിഇഒ ബിൽ മാരാ വെളിപ്പെടുത്തി. ചൂതാട്ട പരസ്യങ്ങൾ ആളുകളെ പ്രലോഭിപ്പിക്കുകയും മാനസികാരോഗ്യത്തിൽ ഗുരുതരമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. പൂർണ്ണ നിരോധനത്തിന് പകരം, ചൂതാട്ടം മൂലമുണ്ടാകുന്ന അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന് ആരോഗ്യ മേഖലയ്ക്ക് കൂടുതൽ വിഭവങ്ങൾ സർക്കാർ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഓൺലൈൻ കായിക വാതുവെപ്പ് പരസ്യങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കനേഡിയൻ സെനറ്റർ പേഴ്‌സി ഡൗൺ പ്രധാനമന്ത്രിക്ക് കത്തയച്ചു. പൊതുജനാരോഗ്യത്തെ മുൻനിർത്തി സിഗരറ്റ് പരസ്യങ്ങൾ നിരോധിച്ചതുപോലെ, ചൂതാട്ട പരസ്യങ്ങളും നിരോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. യുവതലമുറയെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും, ബെൽജിയം, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ഏർപ്പെടുത്തിയതുപോലെ കാനഡയും പൂർണ്ണ നിരോധനം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ADVERTISEMENT

കായികതാരങ്ങളെയും സെലിബ്രിറ്റികളെയും ഉപയോഗിച്ചുള്ള പരസ്യങ്ങൾ നിരോധിച്ചത് ഉൾപ്പെടെയുള്ള കർശനമായ നിയമങ്ങൾ ഒന്റാറിയോയിലെ ആൽക്കഹോൾ ആൻഡ് ഗെയിമിങ് കമ്മീഷൻ (AGCO) ഇതിനോടകം നടപ്പാക്കിയിട്ടുണ്ടെന്നും, നിയന്ത്രണങ്ങൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

The demand to ban online sports gambling ads in Canada is growing

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canada Government
Canada

തുല്യ ജോലിക്ക് തുല്യ വേതനം: കാനഡയിൽ പുതിയ തൊഴിൽ നിയമങ്ങൾ വരുന്നു

by Canada Varthakal
September 26, 2026
Canada Dollar
Canada

ഒക്ടോബറിലെത്തുന്നത് 5 CRA ആനുകൂല്യങ്ങൾ; തീയതികളും തുകയും അറിയാം

by Canada Varthakal
September 26, 2026
MAC CANADA
Canada

കാനഡയിൽ ഇസ്ലാമിക് സ്കൂളുകൾക്ക് ഭീഷണി ഇ-മെയിൽ: ഒൻപത് സ്ഥാപനങ്ങളിൽ അതീവ ജാഗ്രത

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.