സെനറ്റ് നിയമനത്തിൽ പുതിയ വഴിത്തിരിവ്; പാർട്ടിനിരപേക്ഷ മാനദണ്ഡം ഒഴിവാക്കി മാർക്ക് കാർണി, കൺസർവേറ്റീവ് എംപിയടക്കം നാല് പേർക്ക് നിയമനം
ഒട്ടാവ: കാനഡയിലെ സെനറ്റ് നിയമനങ്ങളിൽ സുപ്രധാന നയമാറ്റം പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. അധികാരമേറ്റ് ഒരു വർഷത്തിലേറെയായതിന് ശേഷമുള്ള ആദ്യ സെനറ്റ് നിയമനങ്ങളിൽ നാല് പേരെ തെരഞ്ഞെടുത്ത ...
Read moreDetails






