Tag: New exemption for foreign students and workers;

വിദേശ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും പുതിയ ഇളവ്; കാനഡയിൽ സ്റ്റാറ്റസ് മാറ്റാൻ ഇനി രാജ്യം വിടേണ്ട; നിയമം പ്രാബല്യത്തിൽ

ഒട്ടാവ: കാനഡയിൽ താൽക്കാലിക താമസാനുമതിയുള്ള വിദേശികൾക്ക് ആശ്വാസകരമായ മാറ്റങ്ങളുമായി ഇമിഗ്രേഷൻ വകുപ്പിന്റെ പുതിയ ഉത്തരവ്. ജോലിയിലോ പഠനത്തിലോ ഏർപ്പെട്ടിരിക്കുന്നതിനിടെ വിസ കാലാവധി അവസാനിക്കുകയോ നിയമപരമായ സ്റ്റാറ്റസ് നഷ്ടമാവുകയോ ...

Read moreDetails