3 ലക്ഷം ഒപ്പുകൾ, 43 പെട്ടികൾ..; കാനഡ പിളരുമോ? രാജ്യം വിടാൻ ആൽബർട്ട; വേർപിരിയൽ ആവശ്യവുമായി ലക്ഷങ്ങൾ തെരുവിലേക്ക്
എഡ്മന്റൺ: കാനഡയുടെ രാഷ്ട്രീയ ഭൂപടത്തിൽ നിർണ്ണായക മാറ്റങ്ങൾക്ക് വഴിതെളിച്ചേക്കാവുന്ന വിഘടനവാദ നീക്കങ്ങൾ ആൽബർട്ട പ്രവിശ്യയിൽ ശക്തമാകുന്നു. കാനഡയിൽ നിന്ന് വേർപെട്ട് സ്വതന്ത്ര പദവി വേണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട ...
Read moreDetails
