പാൽ വിൽക്കാൻ സമയക്രമം, കുട്ടികൾക്ക് കർഫ്യൂ; നൂറ്റാണ്ട് പഴക്കമുള്ള വിചിത്ര നിയമങ്ങൾ ഒഴിവാക്കി സാസ്‌കാറ്റൂൺ
സാസ്‌കാറ്റൂൺ: കാലഹരണപ്പെട്ടതും പ്രായോഗികമല്ലാത്തതുമായ ഒരുപിടി നിയമങ്ങൾ നഗരഭരണകൂടത്തിന്റെ നിയമപുസ്തകത്തിൽ നിന്നും നീക്കം ചെയ്യാൻ കാനഡയിലെ സാസ്‌കാറ്റൂൺ സിറ്റി കൗൺസിൽ തീരുമാനിച്ചു. പുലർച്ചെ പാൽ വിൽക്കുന്നതിന് വിലക്കും രാത്രി ...
Read moreDetails
