Tag: ice-fishing-trip-cost-toronto-anglers-over-4k-in-fines

ഒന്റാറിയോയിൽ ചട്ടങ്ങൾ ലംഘിച്ച് മീൻപിടിത്തം, തടാകക്കരയിൽ മാലിന്യം തള്ളി; നാല് യുവാക്കൾക്ക് 4,000 ഡോളറിലധികം പിഴയിട്ട് കോടതി

ടൊറന്റോ: ഒന്റാറിയോയിൽ പരിസ്ഥിതി നിയമങ്ങളും മീൻപിടിത്ത ചട്ടങ്ങളും ലംഘിച്ച നാല് യുവാക്കൾക്ക് കോടതി വൻ തുക പിഴ ചുമത്തി. നോർത്ത് യോർക്ക് സ്വദേശികളായ നികോള മിറാബെല്ലി, തൊമാസോ ...

Read moreDetails