സസ്‌കാച്ചെവാനിൽ ഭവനരഹിതരുടെ പ്രതിസന്ധി രൂക്ഷം; സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സന്നദ്ധപ്രവർത്തകർ
സസ്‌കാച്ചെവാൻ; സസ്‌കാച്ചെവാനിൽ തെരുവിൽ കഴിയുന്നവർക്കുള്ള സഹായം വർധിപ്പിക്കണമെന്ന ആവശ്യവുമായി സന്നദ്ധപ്രവർത്തകർ രംഗത്ത്. അഞ്ച് വർഷത്തിലേറെയായി സ്വന്തം സമയം ചെലവഴിച്ച് തെരുവിൽ കഴിയുന്നവർക്ക് കുടിവെള്ളം, ഭക്ഷണം, വസ്ത്രങ്ങൾ എന്നിവ ...
Read moreDetails






