കാനഡയിൽ വീട് വാങ്ങുന്നവരുടെ പണം ഇനി സുരക്ഷിതം; റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ നിയമമാറ്റം
ടൊറന്റോ: ഒന്റാറിയോയിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ സാമ്പത്തിക ക്രമക്കേടുകൾ തടയുന്നതിനും നിക്ഷേപകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി കടുത്ത നിയന്ത്രണങ്ങളുമായി പ്രവിശ്യാ ഭരണകൂടം. ലക്ഷക്കണക്കിന് ഡോളറിന്റെ സാമ്പത്തിക തട്ടിപ്പ് പുറത്തുവന്ന ...
Read moreDetails






