‘മുസ്ലിങ്ങൾക്ക് മാത്രം, ഹിന്ദുക്കൾക്ക് മുൻഗണന’; ലണ്ടനിൽ വംശീയ വിവേചനം ശക്തം: മതം നോക്കി വാടക നൽകുന്നവർ കുടുങ്ങും; കർശന നടപടിയുമായി യുകെ
ലണ്ടൻ: ബ്രിട്ടനിലെ പാർപ്പിട വിപണിയിൽ ഇന്ത്യൻ വംശജരായ ഭൂവുടമകൾ നടത്തുന്ന മതപരമായ വിവേചനം പുറത്തുകൊണ്ടുവന്ന് 'ദ ടെലഗ്രാഫ്' പത്രത്തിന്റെ അന്വേഷണ റിപ്പോർട്ട്. ലണ്ടനിലെ വിവിധയിടങ്ങളിൽ വീടുകൾ വാടകയ്ക്ക് ...
Read moreDetails
