അറ്റ്‌ലാന്റിക്കിൽ ആഡംബര കപ്പലിൽ ഹന്റാവൈറസ് ബാധ: മൂന്ന് മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന
ദക്ഷിണാഫ്രിക്ക/ജനീവ: അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ആഡംബര വിനോദസഞ്ചാര കപ്പലിൽ ഹന്റാവൈറസ് ബാധയെന്ന് സംശയിക്കുന്ന രോഗത്തെത്തുടർന്ന് മൂന്ന് യാത്രക്കാർ മരിച്ചു. കപ്പലിലെ ഒരു യാത്രക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതായും ...
Read moreDetails
