ജീവൻ പണയംവെച്ച് പെൺകുട്ടികൾ തീപിടിച്ച വീട്ടിലേക്ക് ഓടിക്കയറിയത് രണ്ടുതവണ; വയോധികന് രക്ഷകരായത് 19-കാരികളുടെ സമയോചിതമായ ഇടപെടൽ
സാസ്കറ്റൂൺ: ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷങ്ങളിലൂടെയാണ് ചില യാത്രാനുഭവങ്ങൾ കടന്നുപോകുന്നത്. അത്തരത്തിൽ കാനഡയിലെ സാസ്കറ്റൂണിൽ നാല് പെൺകുട്ടികൾ നടത്തിയ ഒരർദ്ധരാത്രി യാത്ര ഇപ്പോൾ ഒരു നാടിന്റെയാകെ പ്രശംസ ഏറ്റുവാങ്ങുകയാണ്. ...
Read moreDetails






