സാസ്‌കാറ്റൂണിൽ ഇന്ധനവില കുതിച്ചുയരുന്നു; ഒറ്റദിവസം കൊണ്ട് വർധിച്ചത് 20 സെന്റ്; ആശങ്കയിൽ ജനങ്ങൾ
സാസ്‌കാറ്റൂൺ: സാസ്‌കാറ്റൂണിൽ വാഹന ഉടമകളെയും കർഷകരെയും ഒരുപോലെ പ്രതിസന്ധിയിലാക്കി ഇന്ധനവിലയിൽ വൻ വർധനവ്. വ്യാഴാഴ്ച രാവിലെ മുതൽ നഗരത്തിലെ ഭൂരിഭാഗം സർവീസ് സ്റ്റേഷനുകളിലും ലിറ്ററിന് 20 സെന്റ് ...
Read moreDetails
