ടൊറന്റോയിൽ മഴ തുടരുന്നു; മൂടൽമഞ്ഞ് ഗതാഗതത്തെ ബാധിച്ചേക്കാം, റോഡുകളിൽ വെള്ളക്കെട്ട്, ജാഗ്രതാ നിർദ്ദേശം
ടൊറന്റോ: ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ (GTA) കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ മേഖലയിൽ 20 മില്ലിമീറ്ററിലധികം മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് പരിസ്ഥിതി ...
Read moreDetails
