ചരിത്രത്തിലാദ്യം; മൂന്ന് നഗരങ്ങളിലായി ലോകകപ്പ് തിരിതെളിയുന്നു; ഉദ്ഘാടന ചടങ്ങുകൾ എപ്പോൾ, എവിടെ അറിയാം..
ലോകകപ്പ് ഫുട്ബോളിന്റെ വിസിൽ മുഴങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കായികലോകം ഇതുവരെ സാക്ഷ്യം വഹിക്കാത്ത ഉദ്ഘാടന മാമാങ്കത്തിന് വേദിയൊരുങ്ങുന്നു. ചരിത്രത്തിലാദ്യമായി കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ മൂന്ന് ...
Read moreDetails






