മൃഗത്തോൽ ഉൽപ്പന്നങ്ങൾക്ക് എറ്റ്സിയുടെ വിലക്ക്; തദ്ദേശീയരുടെ പാരമ്പര്യത്തിനെതിരായ നടപടിയെന്ന് ഫസ്റ്റ് നേഷൻസ് നേതാക്കൾ
ഒട്ടാവ: ഓൺലൈൻ വിപണന പ്ലാറ്റ്ഫോമായ എറ്റ്സി മൃഗത്തോൽ അടങ്ങിയ എല്ലാ ഉൽപ്പന്നങ്ങൾക്കും ഓഗസ്റ്റ് മുതൽ വിലക്ക് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിനെതിരെ കാനഡയിലെ ഫസ്റ്റ് നേഷൻസ് നേതാക്കൾ പ്രതിഷേധവുമായി രംഗത്ത്. ...
Read moreDetails






