എബോള മൃതദേഹം വിട്ടുകൊടുത്തില്ല; കോംഗോയിൽ ചികിത്സാകേന്ദ്രം ജനക്കൂട്ടം തീയിട്ടു നശിപ്പിച്ചു, ആശങ്കയൊഴിയാതെ ആഫ്രിക്ക
ബുനിയ (കോംഗോ): ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വൈറസ് വ്യാപനം അതീവ ഗുരുതരമായി തുടരുന്നതിനിടയിൽ വൻ സംഘർഷം. കിഴക്കൻ കോംഗോയിലെ ഇട്ടൂരി പ്രവിശ്യയിലുള്ള ...
Read moreDetails






