മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരൺ ഗുരുവായൂരിൽ; ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകനെ കഴുത്തിന് പിടിച്ചുതള്ളി, ഫോണിലെ വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ചു
ഗുരുവായൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. തിങ്കളാഴ്ച വൈകിട്ട് കുടുംബസമേതമായിരുന്നു സന്ദർശനം. ദർശനത്തിന് ശേഷം മടങ്ങുകയായിരുന്ന വിവേക് കിരണിന്റെ ...
Read moreDetails






