കാട്ടുതീയും വെള്ളപ്പൊക്കവും; കാനഡയുടെ വേനൽക്കാല വിനോദസഞ്ചാരത്തിന് തിരിച്ചടി; റിസോർട്ടുകൾക്കും ക്യാംപ് ഗ്രൗണ്ടുകൾക്കും വൻ നഷ്ടം
വിന്നിപെഗ്: കാനഡയിലെ വിവിധ പ്രവിശ്യകളിൽ രൂക്ഷമായ പ്രകൃതി ദുരന്തങ്ങൾ വേനൽക്കാല ടൂറിസം മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളുകയാണ്. വടക്കുപടിഞ്ഞാറൻ ഒന്റാറിയോയിൽ പടരുന്ന കാട്ടുതീയും പടിഞ്ഞാറൻ മാനിറ്റോബയിലെ വെള്ളപ്പൊക്കവും ...
Read moreDetails






