മഞ്ഞുവീഴ്ചയിൽ വിറച്ച് കാൽഗറി; പന്ത്രണ്ടോളം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, ജാഗ്രതാ നിർദ്ദേശം
കാൽഗറി: കാൽഗറി നഗരത്തിൽ വസന്തകാലത്തെ അപ്രതീക്ഷിത മഞ്ഞുവീഴ്ചയെത്തുടർന്ന് ജനജീവിതം ദുസഹമാകുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച മഴയും മഞ്ഞുവീഴ്ചയും നഗരത്തിലെ പ്രധാന പാതകളെ ഒന്നാകെ വഴുക്കലുള്ളതാക്കി മാറ്റി. രാത്രിയോടെ ...
Read moreDetails
