Tag: Bear attack near airport;

വിമാനത്താവളത്തിന് സമീപം കരടിയുടെ ആക്രമണം; 25-കാരന് ദാരുണാന്ത്യം, ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

സസ്‌കാറ്റൂൺ: വടക്കൻ സസ്‌കാച്ചുവാനിൽ കരടിയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. പോയിന്റ്‌സ് നോർത്തിലെ ഉൾനാടൻ വിമാനത്താവളത്തിന് (Airstrip) സമീപം വെള്ളിയാഴ്ചയായിരുന്നു സംഭവം. 25 വയസ്സുകാരനായ യുവാവാണ് മരിച്ചത്. സംഭവത്തിന് ...

Read moreDetails